You Searched For "എയര്‍ഇന്ത്യ"

ലാന്‍ഡ് ചെയ്യാന്‍ റണ്‍വേയിലേക്ക് താഴ്ന്ന വിമാനം ആ ശ്രമം ഉപേക്ഷിച്ച് വീണ്ടും പറന്നുയരും; അപകട സാധ്യതകളോ ഉണ്ടായാല്‍ ആണ് ഗോ എറൗണ്ടിലേക്ക് പൈറ്റലുമാര്‍ കടക്കുക; ചെന്നൈ വിമാനത്താവളത്തില്‍ മലയാളി എംപിമാരെ ഭയപ്പെടുത്തിയ ആ ഗോ എറൗണ്ട് ഇങ്ങനെ; റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്ന് വിശദീകരിച്ചു എയര്‍ ഇന്ത്യയും
വിമാനത്തിന് റഡാറുമായി ബന്ധം നഷ്ടമായിരുന്നു; അടിയന്തര ലാന്‍ഡിങ് സമയത്ത് മറ്റൊരു വിമാനവുമായി കൂട്ടിമുട്ടല്‍ ഒഴിവാക്കുകയും ചെയ്തു; ക്യാപ്റ്റന്‍ വെങ്കിടേഷിന്റെ അസാമാന്യ മികവെന്ന് കൊടിക്കുന്നില്‍ സുരേഷ്; രക്ഷപ്പെട്ടത് മഹാഭാഗ്യത്തിനെന്ന് അടൂര്‍ പ്രകാശും; സംഭവിച്ചത് ഗോ എറൗണ്ട് എന്ന് എയര്‍ഇന്ത്യ; റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും വിശദീകരണം
അഹമ്മദാബാദിലേയും അമേരിക്കയിലെ ട്വിന്‍ ടവര്‍ ആക്രമണത്തിന് സമാനമോ? മനപൂര്‍വമായി നടത്തിയ ഇന്ധന മലിനീകരണം ഇരട്ട എഞ്ചിന്‍ തകരാറായോ? അന്വേഷണം തീവ്രവാദ ഇടപെടലിലേക്കും; ബ്ലാക് ബോക്‌സ് വിദേശത്ത് അയയ്ക്കില്ല; എയര്‍ ഇന്ത്യാ അപകടത്തിന് പിന്നില്‍ ബാഹ്യശക്തിയെന്ന് സംശയം
വിമാനം വായുവിലാണോ നിലത്താണോ എന്ന് എഞ്ചിന്‍ മനസ്സിലാക്കുന്നത് കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ; 787 ഘടകങ്ങളുള്ള ഈ സാങ്കേതിക സംവിധാനത്തിന് പാളിച്ചാ വന്നാലും പറന്നുയരുന്നത് പ്രതിസന്ധിയാകും? വൈദ്യുതി തകരാറിലേക്കുള്ള സംശയങ്ങളും സജീവം; അഹമ്മദാബാദിലെ ആകാശ ദുരന്തത്തിന് കാരണം ഇപ്പോഴും അജ്ഞാതം; തിയറികള്‍ പലവിധം; സംഭവിച്ചത് ജാപ്പാനീസ് ദുരന്തത്തിന് സമാനം?
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പറന്നുയര്‍ന്ന ഖത്തര്‍ എയര്‍വെയ്സ് വിമാനങ്ങള്‍ എല്ലാം ആകാശത്ത് വച്ച് തിരിച്ചു പറന്നു; മുന്നറിയിപ്പ് ഇല്ലാതെ ഖത്തര്‍ ആകാശം അടച്ചതോടെ പ്രതിസന്ധിയിലാത് ആയിരങ്ങള്‍; മിക്ക ഗള്‍ഫ് റൂട്ടുകളും റദ്ദായി; എയര്‍ ഇന്ത്യയും ഗള്‍ഫ് വിമാനങ്ങള്‍ റദ്ദാക്കി; വഴിയില്‍ കുടുങ്ങി മലയാളികളും
അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ എയര്‍ഇന്ത്യക്ക് കഷ്ടക്കാലം; നിരവധി ദീര്‍ഘദൂര സര്‍വ്വീസുകള്‍ റദ്ദാക്കി; ഡല്‍ഹി - നെയ്‌റോബി, അമൃത്സര്‍ - ഗാറ്റ്വിക്, ഗോവ - ഗാറ്റ്വിക് സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കി; എയര്‍ ഇന്ത്യ വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ 20 ശതമാനത്തോളം കുറവുണ്ടായെന്നും റിപ്പോര്‍ട്ട്
അഹമ്മദാബാദ് വിമാനാപകടം നടന്ന് ഒരാഴ്ച്ച പിന്നിട്ടും കാരണം എന്തെന്ന് വ്യക്തമാക്കാന്‍ മടിക്കുന്നത് എന്ത്? പൈലറ്റുമാര്‍ക്ക് വീഴ്ച്ചയുണ്ടോ?  ബ്ലാക്ക്ബോക്സില്‍ ഒന്നും കണ്ടില്ലേ? ഡ്രീംലൈനര്‍ വിമാനങ്ങള്‍ അപകടകാരികളാണോ? ഇന്ത്യന്‍ സര്‍ക്കാര്‍ എന്തോ മറച്ചു വയ്ക്കുന്നുവെന്ന് ആരോപിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ഉയരത്തില്‍ സംഭവിച്ച ഇരട്ട എഞ്ചിന്‍ തകരാറാണ് അപകട കാരണമെന്ന് വിലയിരുത്തല്‍ അതിശക്തം; ആ വിമാനത്തിന് വിനയായത് ഭാരക്കൂടുതലോ? സാമ്പത്തിക മോഹത്തില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകളേയും ലഗേജുകളേയും ഫ്‌ളൈറ്റില്‍ കുത്തി നിറച്ചെന്ന് സംശയം; പൈലറ്റുമാരുടെ ട്രെയിനിംഗും പരിശോധിക്കും; അഹമ്മദാബാദില്‍ സത്യം കണ്ടെത്താന്‍ വൈകുമോ?
അഹമ്മദാബാദ് ദുരന്തത്തില്‍പെട്ടവര്‍ക്ക് എയര്‍ ഇന്ത്യ ഒരു കോടി രൂപ വീതം അടിയന്തര നഷ്ടപരിഹാരം അനുവദിച്ചത് അഭിനന്ദനീയം; അപകടത്തില്‍ പെട്ടയാള്‍ക്ക് രാജ്യാന്തര നിയമങ്ങളനുസരിച്ച് എന്തു നഷ്ടപരിഹാരം കിട്ടാനാണ് അര്‍ഹതയുള്ളത്? നിയമ വഴികള്‍ എന്തൊക്കെ? ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്
ചാള്‍സ് രാജാവും കാമിലയും വില്യമും കുടുംബവും ആരാധകരുടെ കയ്യടി ഏറ്റ് വാങ്ങാന്‍ രാജാവസ്ത്രങ്ങള്‍ അണിഞ്ഞ് ബക്കിങ്ങാം പാലസ് ബാല്‍ക്കണിയില്‍; എത്തിയത് രാജരഥത്തില്‍ ഏറി; ആരാധകരുടെ കയ്യടി തിളങ്ങിയത് ലൂയിസ് രാജകുമാരന്‍; എയര്‍ ഇന്ത്യ അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബ്രിട്ടീഷ് രാജകുടുംബം
എയര്‍ ഇന്ത്യയുടേത് 2,400 കോടി രൂപയുടെ നഷ്ട പരിഹാര ക്ലെയിം; വ്യോമയാന മേഖലയിലെ ഏറ്റവും വലിയ നഷ്പരിഹാരങ്ങളില്‍ ഒന്ന്;  ഇരകള്‍ക്ക് ഒരു കോടി രൂപ മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതിയോ?  രണ്ട് കോടി നല്‍കാം, എന്റെ പിതാവിനെ തിരികെത്തരൂ എന്ന് ടാറ്റാ ഗ്രൂപ്പിനോട് അപകടത്തില്‍ മരിച്ചയാളുടെ മകളും