You Searched For "എയർപോർട്ട്"

എയർപോർട്ടിൽ ലാൻഡ് ചെയ്ത വിമാനത്തിന്റെ ചക്രത്തിനിടയിൽ മൃതദേഹം; സംഭവത്തിൽ ദുരൂഹത; മൃതദേഹം കണ്ടെത്തിയത് പുറത്ത് നിന്ന് മാത്രം എത്താനാവുന്ന ഭാഗത്ത്; അന്വേഷണം ആരംഭിച്ചതായി എയർലൈൻസ് അതികൃതർ; സംഭവം ഹവായിയിലെ കഹുലുയി എയർപോർട്ടിൽ
കോടികളുടെ ക്രമക്കേട് കണ്ടെത്തിയതിനാൽ ബിലീവേഴ്‌സ് ചർച്ചിന്റെ സ്വത്തുക്കളെല്ലാം മരവിപ്പിക്കും; ആദായ നികുതി വകുപ്പിന്റെ ഈ നീക്കം പ്രതിസന്ധിയിലാക്കുന്നത് പിണറായിയുടെ ചെറുവള്ളി വിമാനത്താവള മോഹങ്ങളെ; എരുമേലിയിലെ എസ്‌റ്റേറ്റ് പണം നൽകി ഏറ്റെടുത്ത് എയർപോർട്ട് പണിയൽ അസാധ്യം; ബിഷപ്പ് യോഹന്നാന്റെ ഭൂമി വില കൊടുത്ത് വാങ്ങി ശബരിമല വിമാനത്താവളം പണിയൽ ഇനി നടക്കില്ല
ആദിശേഖറിനെ കാറിടിച്ചു കൊലപ്പെടുത്തിയ പ്രിയരഞ്ജൻ മുങ്ങിയത് ഭാര്യയുമായി; ആദ്യം ഒളിത്താവളം കണ്ടെത്തിയത് മൈസൂരുവിലും പിന്നീട് തമിഴ്‌നാട്ടിലും; പിടിയിലാകും വരെ പ്രതിക്ക് സംരക്ഷണ വലയം ഒരുക്കിയത് കുഴിത്തുറ സ്വദേശിയായ സുഹൃത്ത്