You Searched For "എലിപ്പനി"

ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം; പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു; മുന്‍കരുതല്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ്; മറ്റ് രോഗമുള്ളവരും പ്രായമായവരും മാസ്‌ക് ധരിക്കണം; രോഗലക്ഷണമുള്ള എല്ലാവര്‍ക്കും ഇനി കോവിഡ് പരിശോധന നിര്‍ബന്ധം
ഇടവിട്ടുള്ള മഴ ശ്രദ്ധിക്കണം; മലിന ജലത്തിലിറങ്ങരുത്; പനിയെങ്കില്‍ നിര്‍ബന്ധമായും ചികിത്സ തേടണം; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
എലിപ്പനി ശ്രദ്ധിച്ചില്ലെങ്കിൽ അപകടകരം, വെള്ളത്തിലിറങ്ങുന്നവർ മരുന്ന് കഴിക്കണം; ഡോക്സിസൈക്ലിൻ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കും: മന്ത്രി വീണ ജോർജ്ജ്
എലിപ്പനിക്ക് എതിരെ അതീവ ജാഗ്രത പാലിക്കണം; മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പർക്കത്തിൽ ഏർപ്പെടേണ്ടി വരുന്നവർ നിർബന്ധമായും  ഡോക്സിസൈക്ലിൻ എന്ന എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം; മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി