SPECIAL REPORTമാട്ടുലിലെ മുഹമ്മദിന്റെ ജീവിതം വെളിച്ചം വിശുന്നത് എസ്.എം.എ ബാധിതരുടെ അറിയാക്കഥകളിലേക്ക്; ഇന്ത്യയിൽ അപൂർവ്വ രോഗബാധിതരായുള്ളത് 800ലധികം കുട്ടികൾ; ജീവൻ രക്ഷാ മരുന്നിന് ഇറക്കുമതി നികുതിയായി കേന്ദ്രം ഈടാക്കുന്നത് ആറ് കോടി; നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമ്പോഴും പ്രതികരിക്കാതെ കേന്ദ്രംമറുനാടന് മലയാളി6 July 2021 8:32 PM IST
SPECIAL REPORTമാട്ടൂലിൽ മുഹമ്മദിന് തുണയായത് മലയാളിയുടെ സുമനസ്സ്; നറക്കെടുപ്പിലൂടെ മരുന്ന് കിട്ടിയ പോത്തന്നൂരിലെ സുഹ തോൾഭാഗം നിവർത്തി തുടങ്ങി; 18 കോടിയുടെ ആ മരുന്ന് ഇനി വേണ്ടത് പെരിന്തൽമണ്ണയിലെ ഇമ്രാന്; 'സ്പൈനൽ മസ്കുലർ അട്രോഫി'യിൽ ഹൈക്കോടതി ഇടപെടൽ നിർണ്ണായകമാകുംമറുനാടന് മലയാളി7 July 2021 7:13 AM IST
JUDICIALഎസ്എംഎ ബാധിച്ച് മരിച്ച കുട്ടിക്കായി പിരിച്ച ആ 15 കോടി എന്ത് ചെയ്യും? പിരിച്ചെടുത്ത പണം മറ്റ് കുട്ടികളുടെ ചികിത്സക്കായി വിനിയോഗിച്ച് കൂടെ? ചോദ്യവുമായി ഹൈക്കോടതിമറുനാടന് ഡെസ്ക്22 July 2021 4:38 PM IST
SPECIAL REPORT18 കോടിയുടെ മരുന്നു വിദേശത്തു നിന്നും പറന്നെത്തി; സ്പൈനൽ മസ്കുലർ അസ്ട്രോഫി രോഗം ബാധിച്ച മാട്ടൂലിലെ ഒന്നരവയസ്സുകാരൻ മുഹമ്മദിന് ഇന്ന് കുത്തിവെപ്പു നൽകും; കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിശോധനകൾ പൂർത്തിയാക്കിമറുനാടന് മലയാളി24 Aug 2021 10:09 AM IST