SPECIAL REPORTഎസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ ജാമ്യം വീണ്ടും റദ്ദാക്കി; അഭിഭാഷകനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ജാമ്യവ്യവസ്ഥകൾ ആർഷോ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി; ഒന്നര മാസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ നേതാവ് വീണ്ടും ജയിലിലേക്ക്മറുനാടന് മലയാളി24 Jan 2023 11:58 AM IST