You Searched For "എസ്‌ഐ"

മണ്ണ് കടത്താൻ കണക്ക് പറഞ്ഞ് കൈക്കൂലി വാങ്ങി; കൈക്കൂലിയായി 500 രൂപ നൽകിയപ്പോൾ ഇത് ഒന്ന് ഡിവൈഡ് ചെയ്ത് കാണിച്ചേ എന്ന് ചോദിച്ച് കൊണ്ടാണ് കൂടുതൽ പണം ആവശ്യപ്പെട്ടു; വീഡിയോയിൽ കുടുങ്ങി ഗ്രേഡ് എസ്ഐ; അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജില്ലാ പൊലീസ് മേധാവി
പരാതിക്കാരനെക്കൊണ്ട് പ്രതിയെ തല്ലിച്ചെന്ന ആരോപണം; എസ്‌ഐ.ക്കെതിരേ അന്വേഷണം ആരംഭിച്ചു; പ്രശ്‌നം തീർക്കാൻ എസ്‌ഐ നിർദേശിച്ച മാർഗ്ഗം വിവാദമായത് രാഷ്ട്രീയക്കാർ ഇടപെട്ടതോടെ
ഇയാളുടെ സുരേഷ് ഗോപി സ്‌റ്റൈൽ ഒന്നും ഇങ്ങോട്ട് എടുക്കേണ്ട; ഇയാളൊക്കെ എവിടുന്നാ എസ്‌ഐ ആയത്; ഇത് കേരളത്തിലെ പിണറായി വിജയന്റെ പൊലീസാണ്; കണ്ണൂരിൽ എസ്‌ഐയോട് കയർത്ത് കല്ല്യാശ്ശേരി എംഎൽഎ; പൊലീസിന്റെ ഡ്യൂട്ടിയിൽ വീഴ്ചയുണ്ടായെന്നും കുറ്റപ്പെടുത്തൽ