You Searched For "എസ്‌ഐടി അന്വേഷണം"

ശബരിമല തന്ത്രിയുടെ അറസ്റ്റ്: കരുതലോടെ രാഷ്ട്രീയ നേതൃത്വം; തന്ത്രി കുടുംബത്തിനൊപ്പം നില്‍ക്കാന്‍ ബിജെപി; പത്മകുമാറിന്റെ മൊഴി നിര്‍ണ്ണായകം; തന്ത്രിയെ തള്ളിപറയാതെ അനുകൂലിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കും; സിപിഎമ്മും മയപ്പെടുത്തിയ പ്രസ്താവനകളില്‍; നിയമസഭയിലും അയ്യപ്പ വികാരം ആളിക്കത്തുമോ?
2025ലും ലക്ഷ്യമിട്ടത് ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണ്ണ കൊള്ള തന്നെ; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സംശയ നിഴലില്‍ തന്നെ; മറ്റ് ബോര്‍ഡ് അംഗങ്ങളേയും ചോദ്യം ചെയ്യും; സ്‌പെഷ്യല്‍ കമ്മിഷണറെ വെട്ടിച്ച് കടത്തിയത് എന്തിന്? എസ്ഐടി അന്വേഷണം ഉന്നതരിലേക്ക്
വിഗ്രഹങ്ങള്‍ വാങ്ങിയ ഡി മണിയുടെ പ്രധാന സാമ്പത്തിക ഇടപാടുകളെല്ലാം ദുബായ് കേന്ദ്രീകരിച്ച്; പഞ്ചലോഹ വിഗ്രഹങ്ങള്‍ക്കായി പണം കൈമാറാന്‍ ദാവൂദ് വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്ത് എത്തി; പണം വാങ്ങിയത് ഭരണരംഗത്തെ ഉന്നതന്‍; ദുബായ് മണിയുണ്ടെന്ന് ഉറപ്പിച്ചു എസ് ഐ ടി ചെന്നൈയില്‍; ശബരിമല കൊള്ളയ്ക്ക് പണം വാങ്ങിയത് ആര്?