You Searched For "എൻഎസ്എസ്"

മന്നം ജയന്തി കഴിഞ്ഞപ്പോൾ എല്ലാം തീർന്നെന്ന് കരുതിയവരെ തേടി എത്തിയത് മാരമൺ; മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി അതിവേഗം മടങ്ങിയ ചെന്നിത്തല; ഡൽഹി നായരെ പുകഴ്‌ത്തിയപ്പോൾ മണിച്ചേട്ടനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കാത്ത തിരുവഞ്ചൂരും കൊടിക്കുന്നിലും ശിവകുമാറും; പെരുന്നയിലെ വ്യത്യസ്തമാം കോൺഗ്രസ് കാഴ്ചകൾ
പി.എൻ.സുരേഷിന്റെ രാജി എഴുതി വാങ്ങിയതിലൂടെ സുകുമാരൻ നായർ വാതിലടച്ചത് എൻഎസ്എസിലേക്ക് കടന്നുകയറാനുള്ള ബിജെപിയുടെ ശ്രമത്തിനു നേരെ; രജിസ്ട്രാറുടെ വീട്ടിൽ ബിജെപി നേതാക്കൾ ഇടയ്ക്കിടെ സന്ദർശിക്കുന്ന വിവരം അറിഞ്ഞതോടെ നോട്ടപ്പുള്ളിയാക്കി; രാജിവയ്ക്കുന്നോ അതോ പുറത്താക്കണോ എന്ന ജനറൽ സെക്രട്ടറിയുടെ ചോദ്യത്തിൽ രാജിനൽകി സുരേഷിന്റെ പടിയിറക്കം
കേരളത്തിൽ ഭൂരിഭാഗം ക്ഷേത്രങ്ങളും സ്ഥാപിച്ചത് നായന്മാരാണ്; മന്നത്ത് പത്മനാഭനെ മറന്നുള്ള ആഘോഷ പരിപാടി ശരിയല്ല; വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ നിന്നു എൻ എസ് എസ് വിട്ടുനിന്നത് ശരിയായ തീരുമാനം; വിവാദത്തിൽ ജി സുകുമാരൻ നായരെ പിന്തുണച്ച് ഗണേശ് കുമാർ എംഎൽഎ
ഷംസീർ മാപ്പ് പറയണമെന്നത് എൻഎസ്എസ് നിലപാട്; എസ്എൻഡിപി യോഗം അതേക്കുറിച്ച് ആലോചിച്ചിട്ടില്ല; ഒരുമിച്ചുള്ള സമരത്തെ കുറിച്ച് ചർച്ചകൾ നടന്നിട്ടില്ല; വിശ്വാസത്തെ ഹനിക്കുന്ന പ്രസ്താവാനകൾ ഉണ്ടാകാൻ പാടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി
മിത്ത് വിവാദത്തിൽ പ്രശ്നം വഷളാക്കരുത്; സർക്കാർ നിലപാട് വ്യക്തമാക്കണം; നടപടി എടുത്തില്ലെങ്കിൽ നിയമപരമായി മുന്നോട്ടു പോകും; മറ്റ് പ്രതിഷേധങ്ങൾ ഇപ്പോഴില്ലെന്ന് എൻഎസ്എസ്
എൻഎസ്എസിന്റേത് അന്തസ്സായ തീരുമാനം; ഒരു മുതലെടുപ്പുകൾക്കും കൂട്ടുനിൽക്കില്ല; തെറ്റുകളെ നിയമപരമായി നേരിടുമെന്ന് സുകുമാരൻ നായർ പറഞ്ഞതാണ് കറക്ട്; പിന്തുണച്ച് ഗണേശ് കുമാർ; എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം പ്രതികരണം
നായർ സമുദായത്തിന്റെ കാര്യം പറയാൻ രാഷ്ട്രീയക്കാരില്ല; സവർണരെന്ന് മുദ്രകുത്തി ഒരു വിഭാഗത്തെ മാറ്റിനിർത്തുന്നു; ഇപ്പോൾ ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ ആരും ശ്രമിക്കുന്നില്ല; എല്ലാം വരുന്നത് ഹിന്ദുവിന്റെ പുറത്ത് മാത്രമെന്ന് സുകുമാരൻ നായർ