KERALAM'മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയല്ലോ'; ആരാധനാലയങ്ങൾ തുറക്കാത്തതിനെതിരെ എസ്എസ്എസ്; സർക്കാർ തീരുമാനം വിശ്വാസികളുടെ അവകാശത്തെ പൂർണമായും ഹനിക്കുന്നതെന്ന് ജി സുകുമാരൻ നായർന്യൂസ് ഡെസ്ക്16 Jun 2021 2:18 PM IST
Marketing Featureഅഴിമതിയും നിയമനത്തിലെ ക്രമക്കേടും ചൂണ്ടിക്കാട്ടിയതിന് എസ്എൻഡിപി മോഡൽ എൻഎസ്എസിലും; എൻഎസ്എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ പിരിച്ചു വിട്ട് അഡ്‌മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; അഴിമതി എതിർത്തവർ ഒഴികെ എല്ലാവരും അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയിലുംശ്രീലാല് വാസുദേവന്26 July 2021 10:29 AM IST
SPECIAL REPORTസ്നേഹമെന്ന വജ്രായുധം ഉപയോഗിച്ച് പെൺകുട്ടികളെ മതപരിവർത്തനം ചെയ്യുന്നു; ഇതിന് മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നൽകുന്നത് ശരിയല്ല; ഇത്തരം പ്രവണതകളെ തടയാൻ ജാതിമതഭേദമെന്യ കൂട്ടായി പരിശ്രമിക്കണം; കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് എൻഎസ്എസ്മറുനാടന് മലയാളി13 Sept 2021 2:09 PM IST
KERALAMവിദ്യാലയങ്ങളിലെ കോവിഡ് പ്രതിരോധം: എൻഎസ്എസും തയ്യാറെടുക്കണമെന്ന് മുഖ്യമന്ത്രി; എൻഎസ്എസ് നിർമ്മിച്ച 25 വീടുകളുടെ താക്കോൽ കൈമാറിമറുനാടന് മലയാളി1 Oct 2021 6:34 PM IST
SPECIAL REPORTമുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കാക്കാരെ കണ്ടെത്താനുള്ള സർക്കാർ സർവേ രീതി തെറ്റ്; വീടുകൾ സന്ദർശിക്കാതെ മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള വിവര ശേഖരണത്തിൽ പിന്നാക്കക്കാരുടെ വ്യക്തമായ വിവരം കിട്ടില്ല; സർക്കാർ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി എൻഎസ്എസ്മറുനാടന് മലയാളി2 Oct 2021 4:27 PM IST
Politicsരമേശ് ചെന്നിത്തലയ്ക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാൻ സീറ്റ് കിട്ടിയത് എൻഎസ്എസ് കാരണം; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒതുക്കാൻ നോക്കിയ കെസി പാർട്ടിയിൽ ഉയരങ്ങളിൽ എത്തിയെന്നും പ്രതാപവർമ്മ തമ്പാൻ; കെപിസിസിക്ക് പരാതിയുമായി ഐ ഗ്രൂപ്പ്മറുനാടന് മലയാളി11 Dec 2021 4:46 PM IST
SPECIAL REPORTമന്നം ജയന്തി ദിനം സമ്പൂർണ്ണ അവധി ആക്കാത്തത് വിവേചനം; നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ സർക്കാർ മുടന്തൻ ന്യായം പറയുന്നു; നവോത്ഥാന നായകനായി മന്നത്തിനെ അവഗണിക്കുന്നതിലെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും; സർക്കാറിനെതിരെ സുകുമാരൻ നായർമറുനാടന് മലയാളി2 Jan 2022 11:10 AM IST
SPECIAL REPORTഎൻ.എസ്.എസ് സർക്കാറുമായി ഉടക്കിൽ തന്നെ; മുന്നാക്ക സംഘടനകളുടെ യോഗത്തിലേക്കുള്ള ക്ഷണം നിരസിച്ചു എൻഎസ്എസ്; കമ്മിഷൻ നേരിട്ടല്ലാതെ, പുറത്തുനിന്നുള്ള വിവരശേഖരണം നിയമവിരുദ്ധമെന്ന് സുകുമാരൻ നായർമറുനാടന് മലയാളി13 Jan 2022 10:16 AM IST
KERALAMകോവിഡ് വ്യാപനം; സർക്കാരിനെതിരെ എൻഎസ്എസ്; കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിന് അനുമതി നൽകിയത് അത്യന്തം പ്രതിഷേധാർഹം; രോഗ വ്യാപനം നിയന്ത്രണമാകും വരെ കോളേജുകൾ അടച്ചിടണമെന്ന് ആവശ്യംമറുനാടന് മലയാളി24 Jan 2022 1:22 PM IST
Politicsശശി തരൂർ 'ഡൽഹി നായര'ല്ല, കേരള പുത്രൻ; തെറ്റ് തിരുത്തുന്നതിനാണ് ക്ഷണിച്ചത്; ജി. സുകുമാരൻ നായരുടെ വാക്കുകൾക്ക് കൈയടിച്ചു സദസ്സ്; 'ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്, രാഷ്ട്രീയത്തിൽ ഇപ്പോൾ തനിക്ക് സംഭവിക്കുന്നത് അതെന്ന്' പറഞ്ഞ് രാഷ്ട്രീയ ഒളിയമ്പുമായി ശശി തരൂരും; മന്നം ജയന്തി സമ്മേളനത്തിൽ തരൂർ താരമായ വിധംമറുനാടന് മലയാളി2 Jan 2023 12:34 PM IST
Politicsമന്നം ജയന്തി കഴിഞ്ഞപ്പോൾ എല്ലാം തീർന്നെന്ന് കരുതിയവരെ തേടി എത്തിയത് മാരമൺ; മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി അതിവേഗം മടങ്ങിയ ചെന്നിത്തല; 'ഡൽഹി നായരെ' പുകഴ്‌ത്തിയപ്പോൾ മണിച്ചേട്ടനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കാത്ത തിരുവഞ്ചൂരും കൊടിക്കുന്നിലും ശിവകുമാറും; പെരുന്നയിലെ വ്യത്യസ്തമാം കോൺഗ്രസ് കാഴ്ചകൾമറുനാടന് മലയാളി2 Jan 2023 4:21 PM IST
SPECIAL REPORTപി.എൻ.സുരേഷിന്റെ രാജി എഴുതി വാങ്ങിയതിലൂടെ സുകുമാരൻ നായർ വാതിലടച്ചത് എൻഎസ്എസിലേക്ക് കടന്നുകയറാനുള്ള ബിജെപിയുടെ ശ്രമത്തിനു നേരെ; രജിസ്ട്രാറുടെ വീട്ടിൽ ബിജെപി നേതാക്കൾ ഇടയ്ക്കിടെ സന്ദർശിക്കുന്ന വിവരം അറിഞ്ഞതോടെ 'നോട്ടപ്പുള്ളി'യാക്കി; 'രാജിവയ്ക്കുന്നോ അതോ പുറത്താക്കണോ' എന്ന ജനറൽ സെക്രട്ടറിയുടെ ചോദ്യത്തിൽ രാജിനൽകി സുരേഷിന്റെ പടിയിറക്കംമറുനാടന് മലയാളി10 Jan 2023 8:59 AM IST