Politicsകെ എം ഷാജിയെ ലീഗ് കൈവിടുമോ? എൻഫോഴ്സ്മെന്റ് ചുറ്റുംപിടിക്കുമ്പോൾ ലീഗ് ഉന്നതാധികാര സമിതി യോഗത്തിലേക്ക് എംഎൽഎയെ വിളിച്ചുവരുത്തി വിശദീകരണം തേടി; ശിവശങ്കരനെ പൂട്ടിയപ്പോൾ കൈയടിച്ച ഇഡിക്ക് എതിരെ തിരിയേണ്ടി വരുമോയെന്ന് ഭയത്തിൽ ലീഗ്; ഇല്ലാത്ത കേസ് ഉണ്ടാക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടിയുംമറുനാടന് മലയാളി14 Nov 2020 12:58 PM IST
SPECIAL REPORTഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് ഒരു വർഷത്തേക്ക്; നടപടി ചരിത്രത്തിൽ ആദ്യം; കേരളത്തിലെ സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം പുരോഗമിക്കവേ വിശ്വസ്തനെ അമിത്ഷാ ഒപ്പം നിർത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയോ? പിണറായിയുടെ വിക്കറ്റ് ലക്ഷ്യമാക്കി പ്രതിപക്ഷം കരുക്കൾ നീക്കുമ്പോൾ സഞ്ജയ് കുമാർ മിശ്രയുടെ കരുനീക്കങ്ങളും നിർണായകമാകുംമറുനാടന് മലയാളി14 Nov 2020 1:33 PM IST
Uncategorizedസ്വർണ്ണക്കടത്തിലെ പ്രോഗ്രസ് എന്തെന്ന് ചോദിച്ചു അന്വേഷണ ഉദ്യോഗസ്ഥർക്ക് വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും ഫോൺവിളി; റെയ്ഡിനായി ഉദ്യോഗസ്ഥർ എത്തുമ്പോൾ ഒന്നും കിട്ടുന്നുമില്ല; വിവരങ്ങളുടെ ചോർച്ചയിൽ പരസ്പ്പര വിശ്വാസം നഷ്ടപ്പെട്ട് കേന്ദ്ര ഏജൻസികളുടെ ഉദ്യോഗസ്ഥർ; ഭരണ നേതാക്കളുടെ ഇടപെടൽ ഗുണകരമാകുന്നത് പ്രതികൾക്ക് തന്നെ; മേലധികാരികൾക്ക് മുമ്പിൽ പരാതിയുമായി ഉദ്യോഗസ്ഥർമറുനാടന് മലയാളി14 Nov 2020 2:52 PM IST
Marketing Featureസി എം രവീന്ദ്രന്റെ ഭാര്യ മണ്ണുമാന്തി യന്ത്രം ഊരാളുങ്കലിന് വാടകയ്ക്ക് നൽകി കൈപറ്റിയത് ലക്ഷങ്ങൾ; പ്രതിമാസം ഭാര്യയുടെ അക്കൗണ്ടിലേക്ക് മുടങ്ങാതെ വാടകയായി ലക്ഷങ്ങൾ എത്തി; മുക്കത്തെ പാറമടയിൽ യന്ത്രം പ്രവർത്തിക്കുന്ന ജെസിബിക്ക് ഓരോ മണിക്കൂറിലും വാടക 2500 രൂപ; മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ ഊരാളുങ്കൽ ബന്ധം ആയുധമാക്കാൻ എൻഫോഴ്സ്മെന്റ്മറുനാടന് മലയാളി3 Dec 2020 10:39 AM IST
Marketing Featureസിഎം രവീന്ദ്രന് കോവിഡ് തലച്ചോറിനെ ബാധിച്ചോയെന്ന് സംശയം! തലയ്ക്ക് എംആർഐ. സ്‌കാൻ നടത്താൻ ഒരുങ്ങുന്നു; കടുത്ത ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാൽ ആശുപത്രിയിൽ നിന്നും ഉടൻ ഡിസ്ചാർജ്ജില്ല; മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി നാളെയും ഇഡിക്ക് മുമ്പിൽ ഹാജരാകില്ലമറുനാടന് മലയാളി9 Dec 2020 4:02 PM IST
Marketing Featureപോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിൽ എത്തിയത് 100 കോടി രൂപ; വിദേശ പണം സ്വരൂപിക്കാൻ പ്രവർത്തകരുമുണ്ട്; പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ ഇതും ഉപയോഗിച്ചിട്ടുണ്ട്; റൗഫിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യം; വിദേശ ഫണ്ട് കണ്ടെത്തി പൊളിക്കാൻ എൻഫോഴ്സ്മെന്റ്മറുനാടന് മലയാളി16 Dec 2020 9:49 AM IST
SPECIAL REPORTസ്വർണക്കടത്ത് കേസ് സർക്കാർ സംവിധാനം ഉപയോഗിച്ച് അട്ടിമറിക്കുന്നു; അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശ്രമം; നിയമവാഴ്ച ഉറപ്പാക്കുന്നതിന് കേരളത്തിലെ സർക്കാർ തടസ്സം നിൽക്കുന്നു; ക്രൈംബ്രാഞ്ച് കേസെടുത്തതിന് പിന്നാലെ എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയിൽമറുനാടന് മലയാളി20 March 2021 10:53 AM IST
Marketing Featureമുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്ന ശബ്ദരേഖ സ്വപ്നയുടേത് തന്നെയോ? സ്വർണ്ണക്കടത്തു കേസ് പ്രതിയെ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി തേടി ക്രൈംബ്രാഞ്ച്; അനുവദിക്കരുതെന്ന് ഇഡി കോടതിയിൽ; സ്വപ്നയെ ചൊല്ലി രണ്ട് ഏജൻസികൾ തമ്മിൽ തർക്കംമറുനാടന് മലയാളി13 April 2021 6:52 PM IST
Marketing Featureതമിഴ്‌നാട് മുൻ ആരോഗ്യമന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു; നടപടി കേരളത്തിലെ പ്രമുഖ ജൂവലറി ഉടമ നൽകിയ പരാതിയിൽ; കൊച്ചിയിലെ ശർമ്മിള വാങ്ങിയ രണ്ടര കോടിയുടെ സ്വർണം ഇടപാടിലെ അന്വേഷണം എത്തി നിൽക്കുന്നത് തമിഴ്നാട്ടിൽമറുനാടന് മലയാളി29 Nov 2021 12:20 PM IST
Uncategorizedലോട്ടറി തട്ടിപ്പ്: സാന്റിയാഗോ മാർട്ടീന്റെ 19.59 കോടിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി; കണ്ടുകെട്ടിയ സ്വത്തുക്കൾ തമിഴ്‌നാട്ടിലെ ഒഴിഞ്ഞുകിടക്കുന്ന ഭൂമികളുംമറുനാടന് ഡെസ്ക്23 Dec 2021 4:06 PM IST
KERALAMനടൻ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്; പരിശോധിക്കുന്നത് മേപ്പടിയാന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾമറുനാടന് മലയാളി4 Jan 2022 4:04 PM IST
JUDICIALഇ.ഡി നോട്ടീസിനെ ചോദ്യംചെയ്ത് കിഫ്ബി; ഇ ഡി മുൻപ് ആവശ്യപ്പെടുകയും നൽകിയതുമായ രേഖകളാണ് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കോടതിയിൽ; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടി ഹൈക്കോടതിമറുനാടന് മലയാളി12 Jan 2024 9:20 PM IST