Politics2020 ജൂലൈ ആദ്യവാരം പുറത്തിറങ്ങിയ എഷ്യാനെറ്റ് സർവേയിൽ കണ്ടത് ഇടതുതരംഗം; ഏറ്റവും ജനപ്രീതിയുള്ള നേതാവ് പിണറായി; നാലുമാസം കൊണ്ട് എല്ലാം അട്ടിമറിഞ്ഞു; കോവിഡ് പ്രതിരോധത്തിലും പാളിയ സർക്കാറിനെയും പാർട്ടിയെയും നാണക്കേടിലാക്കി ശിവശങ്കറും ബിനീഷും; കപ്പിനും ചുണ്ടിനും ഇടയിൽ ഭരണത്തുടർച്ച നഷ്ടമായ നിരാശയിൽ ഇടത് അണികൾഎം മാധവദാസ്30 Oct 2020 2:39 AM IST
Politics'കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകും എന്ന ചാനൽ സർവെയും തുടർന്നുള്ള വാർത്തയും ആസൂത്രിതപദ്ധതിയുടെ ഭാഗം; ഒരു വർഷത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് സാധാരണ സർവെ നടത്താറില്ല; സർവെ നടത്തിച്ചവർക്ക് വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നു'; മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് പിണറായി വീണ്ടുംമറുനാടന് മലയാളി6 Dec 2020 2:36 AM IST
Politics250 രൂപയുടെ കിറ്റ് കൊടുക്കുന്നതാണ് സർക്കാരിന്റെ ഭരണനേട്ടമെന്ന് ഒരു ജനത വിലയിരുത്തിയാൽ അത് ദൗർഭാഗ്യകരം; ഭക്ഷ്യകിറ്റിലുള്ള അരിയും ധാന്യങ്ങളും നൽകുന്നത് കേന്ദ്രസർക്കാരാണ്; മറ്റ് സാധനങ്ങൾ വാങ്ങുന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടും; രണ്ട് മുന്നണികളും വ്യക്തമായ ഭൂരിപക്ഷം നേടാൻ പ്രയാസപ്പെടും; ഏഷ്യാനെറ്റ് ന്യൂസ് സർവേയോട് പ്രതികരിച്ചു കെ സുരേന്ദ്രൻമറുനാടന് മലയാളി22 Feb 2021 3:38 PM IST