You Searched For "ഐഇഎല്‍ടിഎസ്"

2023നും 25നും ഇടയില്‍ ഐഇഎല്‍ടിഎസ് പരീക്ഷ എഴുതിയവര്‍ക്ക് ലഭിച്ചത് തെറ്റായ സ്‌കോര്‍; പാസായി സ്റ്റുഡന്റ് വിസ ലഭിച്ചവരും നഴ്സായവരും യോഗ്യതയില്ലാത്തവര്‍; പരീക്ഷ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വന്നതോടെ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ആശങ്ക
ആഗോള വിദ്യാഭ്യാസത്തിന്റെയും കുടിയേറ്റത്തിന്റെയും പ്രധാന ഘടകങ്ങളിലൊന്നായ പരീക്ഷയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒന്നായി ഈ സാങ്കേതിക പിഴവ്; കഴിഞ്ഞ രണ്ടു വര്‍ഷം എഴുതിയ ഐഇഎല്‍ടിഎസ് പരീക്ഷാ ഫലം മാറി മാറിയും... ഫലത്തില്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ചു പരീക്ഷ നടത്തിപ്പുകാര്‍; പ്രശ്‌നം പരിഹിരിച്ചെന്ന് പറയുമ്പോഴും ചര്‍ച്ചയാകുന്നത് ആശങ്ക
പ്ലസ് വണ്ണിന് 70 ശതമാനത്തിന് മുകളില്‍ മാര്‍ക്കുണ്ടോ? മെയ് 17 ന് കൊച്ചിയിലേക്ക് വാ; ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഐഇഎല്‍ടിഎസ് ഇല്ലാതെ സ്‌കോളര്‍ഷിപ്പോടെ ബി.എസ്.സി നഴ്‌സിങിന് ചേരാന്‍ അവസരം