You Searched For "ഐശ്വര്യ"

ഐശ്വര്യയും ധനുഷും പിരിഞ്ഞത് നവംബറില്‍; തമിഴിനൊപ്പം ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ചര്‍ച്ചയായി ജയംരവി വിവാഹമോചനവും ധനുഷ് -നയന്‍താര പോരും; ക്ലൈമാക്സിലെ ട്വിസ്റ്റുപോലെ 29 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് എ ആര്‍ റഹ്‌മാനും; സിനിമയെക്കാളുപരി താരജീവിതം ചര്‍ച്ചയായ 2024 ലെ കോളിവുഡ്
ഒരു മുറിയിൽ ജ്വലറിയും ബാർബർഷോപ്പും! സ്ഥാപനങ്ങൾ തമ്മിൽ ശ്വാസം വിടാൻപോലും സ്ഥമില്ലാത്തത്ര അടുപ്പം; വിൽപ്പനയാവട്ടെ നാമമാത്രവും; നിരീക്ഷണത്തിനായി സ്ഥാപിച്ചിരുന്ന സി സി ടി വി കാമറ പണിമുടക്കിലും; 360 പവൻ സ്വർണ്ണാഭരണങ്ങളും 25 കിലോ വെള്ളിയും ഇവിടെ സൂക്ഷിക്കുമോയെന്ന് സംശം; ഐശ്വര്യ ജൂവലറി കവർച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റിന് സാധ്യത
പുനെയിലേക്ക് പോയത് കാത്തിരുന്ന ജോലി ലഭിച്ച സന്തോഷത്തിൽ; പുനയിലെത്തി രണ്ടാം ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു; മലപ്പുറം സ്വദേശിനി ഐശ്വര്യയെ മരണം കവർന്നത് ജോലിയിൽ പ്രവേശിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ
ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസിലാകലിനും വേണ്ടി ഞങ്ങൾ വേർപിരിയുന്നു; സൂപ്പർ താരം ധനുഷും രജനീകാന്തിന്റെ മകൾ ഐശ്വര്യയും വേർപിരിയുന്നു; അവസാനമാകുന്നത് 18 വർഷത്തെ ദാമ്പത്യത്തിന് ; സിനിമാ ലോകത്തെ ഞെട്ടിച്ച് ഒരു വിവാഹമോചനം കൂടി