You Searched For "ഐസിഎംആർ"

കോവാക്സിനിൽ ഉപയോഗിച്ചിരിക്കുന്നത് നിർദോഷകാരിയാക്കി മാറ്റുന്ന കൊറോണ വൈറസിനെ; മനുഷ്യകോശത്തിൽ പെരുകാൻ അനുവദിക്കാതെ ഇരട്ട മാറ്റം സംഭവിച്ച വകഭേദത്തെയും നിർവീര്യമാക്കും; ഇന്ത്യയുടെ തദ്ദേശീയ വാക്സിൻ വകഭേദങ്ങൾക്കെതിരെയും പൂർണ ഫലപ്രദമെന്ന് ഐസിഎംആർ പഠനം
ഇനി കേരളത്തിൽ ദേശീയ അടച്ചിടൽ? ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ള ജില്ലകളിൽ രണ്ട് മാസത്തേക്ക് ലോക്ഡൗൺ തുടരണമെന്ന നിർദ്ദേശവുമായി ഐസിഎംആർ; സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും രോഗ വ്യാപനം പത്തിന് മുകളിൽ; രാജ്യത്തെ 718 ജില്ലകളിൽ നാലിലൊന്നും അടച്ചിടേണ്ടി വരും; കരുതലോടെ തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാർ
സ്വയം പ്രഖ്യാപിത ആയുർദേവ ഡോക്ടർ ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞത് കോവിഡ് മരുന്ന് ലഭ്യമെന്ന്; കേട്ടവർ കൂട്ടത്തോടെ എത്തി അദ്ഭുത മരുന്ന് വാങ്ങി; ഉപയോഗിച്ചവർ പാർശ്വഫലങ്ങൾ ഒന്നുമല്ലെന്ന് പറഞ്ഞതോടെ പരിശോധനയ്ക്ക് ഐസിഎംആറും
കോവിഷീൽഡും കോവാക്സിനും കൂട്ടിക്കലർത്തുന്നത് ഫലപ്രദം;  കൂടുതൽ രോഗപ്രതിരോധശേഷിയെന്ന് ഐസിഎംആർ; കണ്ടെത്തൽ രണ്ടുവാക്സിനുകൾ ലഭിച്ച 18 വ്യക്തികളിൽ നടത്തിയ പഠനത്തിൽ
രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധിക്കേണ്ട; കോവിഡ് പരിശോധന ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ; അടിയന്തര ശസ്ത്രക്രിയകൾക്ക് പരിശോധന നിർബന്ധമാക്കരുതെന്നും നിർദ്ദേശം