You Searched For "ഒരു മരണം"

കോട്ടയത്ത് എംസി റോഡില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു; 49 പേര്‍ക്ക് പരിക്കേറ്റു: വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച 18 പേരുടെ നില ഗുരുതരം
മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണതിന് പിന്നാലെ തലയോലപ്പറമ്പ് സ്വദേശിനിയെ കാണാനില്ലെന്ന് ഭര്‍ത്താവ്;  ശുചിമുറിയില്‍ കുളിക്കാനായി പോയെന്നും വിവരം; മണിക്കൂറുകള്‍ക്ക് ശേഷം അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത് സ്ത്രീയുടെ മൃതദേഹം; രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് നാട്ടുകാര്‍