INVESTIGATIONകൂട്ടബലാല്‍സംഗത്തില്‍ പ്രതിയായപ്പോള്‍ ഒളിവില്‍പ്പോയത് മൂന്നു വര്‍ഷം മുന്‍പ്; തമിഴ്നാട്ടില്‍ ഗുണ്ടയുടെ വീട്ടില്‍ വെല്‍ഡറായി ഒളിവുജീവിതം; മൊബൈല്‍ഫോണ്‍ പാടേ ഉപേക്ഷിച്ചു; ആരെയും ബന്ധപ്പെട്ടില്ല; പക്ഷേ, അവിടെയെത്തി അടൂര്‍ പോലീസ് യുവാവിനെ പൊക്കിശ്രീലാല് വാസുദേവന്‍27 Nov 2025 10:20 PM IST
SPECIAL REPORTപി പി ദിവ്യ ഒളിവില്‍ കഴിയുന്നത് പാലക്കയം തട്ടിലെ റിസോര്‍ട്ടിലോ? കേസെടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വിധി കാത്ത് പൊലീസിന്റെ ഒളിച്ചുകളി; കേസ് അട്ടിമറിക്കാതിരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് കുടുംബം; ദിവ്യക്കായി ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് യൂത്ത് കോണ്ഗ്രസ്അനീഷ് കുമാര്‍22 Oct 2024 10:05 PM IST