You Searched For "ഓംപ്രകാശ്‌"

ദുബായില്‍ ഡിജെ സംഘം; പെണ്‍ സുഹൃത്തിനെ സംശയിച്ചപ്പോള്‍ വാട്സാപ്പ് വെബ്ബിന്റെ സാധ്യതയില്‍ ചോര്‍ത്തല്‍; ആശുപത്രിയില്‍ മറഞ്ഞിരുന്ന് ആക്രമിച്ചത് പഴയ കൂട്ടുകാരനെ; ഫോണ്‍ പിടിച്ചു വാങ്ങി ഫോറന്‍സിക് പരിശോധനയും ഷൂവില്‍ നക്കലും; ഗള്‍ഫിലേക്ക് മുങ്ങി അന്ന് അറസ്റ്റ് ഒഴിവാക്കിയ എയര്‍പോര്‍ട്ട് സാജന്റെ മകന്‍; ഓംപ്രകാശിനെ വെല്ലുവിളിക്കുന്ന ഡാനിയുടെ അധോലോക കഥ
ഹ,ഹ,ഹ, ഹു,ഹു എന്ന് പോലീസിന് മുമ്പില്‍ വീമ്പു പറയാത്ത പ്രയാഗാ മാര്‍ട്ടിന്‍; പഞ്ചപാവത്തെ പോലെ മൊഴി കൊടുത്ത ശ്രീനാഥ് ഭാസി; ഓംപ്രകാശിനെ കണ്ടുവെന്ന് രണ്ടു പേരും സമ്മതിച്ചു; ക്രൗണ്‍പ്ലാസയില്‍ തെളിവ് ശേഖരണം പോലീസിന് വെല്ലുവിളി; നടിക്കും നടനും ക്ലീന്‍ചിറ്റ്; മട്ടാഞ്ചേരി മാഫിയ രക്ഷപ്പെടുമോ?
കൊച്ചിയില്‍ എത്തിയത് ബോള്‍ഗാട്ടി പാലസില്‍ അലന്റെ ഡിജെ പാര്‍ട്ടിയ്ക്കുള്ള സാധനവുമായി; കൊക്കൈന്‍ കണ്ടെത്തിയത് നിര്‍ണ്ണായക തെളിവായി; ക്രൗണ്‍പ്ലാസ ഹോട്ടലിലെ റെയ്ഡ് നിര്‍ണ്ണായകമായി; സിനിമാക്കാരും ഗുണ്ടയെ കാണാനെത്തി; ഓംപ്രകാശ് വീണ്ടും അഴിക്കുള്ളിലേക്ക്
ഓംപ്രകാശിനെ എഫ്‌ഐആറിൽ ചേർക്കാതെ ഉള്ള പേട്ട പൊലീസിന്റെ ഒത്തുകളി പൊളിഞ്ഞു; മാധ്യമ വാർത്തയായപ്പോൾ അഡീ. റിപ്പോർട്ടിൽ പ്രതി ചേർത്തു; പാറ്റൂർ ആക്രമണക്കേസിൽ മൂന്നും അഞ്ചും പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കോടതി