You Searched For "ഓർത്തഡോക്‌സ്"

മുളന്തുരുത്തി പള്ളിയിൽ നടന്നത് ഓരോ യാക്കോബായക്കാരന്റെയും നെഞ്ചിലേറ്റ മുറിവ്; കോവിഡ് നിയന്ത്രണം മുതലെടുത്താണ് പള്ളികൾ പിടിച്ചെടുക്കുന്നത്; നീതിപീഠത്തിന്റെ മറവിൽ നടന്ന പൊലീസിന്റെ രാത്രികൊള്ള ആരെ സഹായിക്കാനെന്ന് സമൂഹം തിരിച്ചറിയണം; യാക്കോബായ സഭയിലെ ദേവാലയങ്ഹളിൽ കറുത്ത ബാഡ്ജ് ധരിച്ചു പ്രതിഷേധം സംഘടിപ്പിക്കും: സർക്കാറിനും പൊലീസിനുമെതിരെ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പൊലീത്ത
കോടതി ഉത്തരവുകൾ നടപ്പിലാക്കി പള്ളി പിടിക്കുന്നത് കോവിഡ് കാലത്ത്; പതിറ്റാണ്ടുകളായി കൈവശം വെച്ച പള്ളികൾ ഓർത്തഡോക്‌സ് സഭ കൈവശപ്പെടുത്തുമ്പോൾ കണ്ണീരുമായി യാക്കോബായ സഭയിലെ വിശ്വാസികൾ; മുളന്തുരുത്തി പള്ളിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യം; ഓർത്തഡോക്‌സ് സഭയുമായി കൂദാശാബന്ധവും അവസാനിപ്പിക്കാൻ യാക്കോബായ സഭ; ബലപ്രയോഗത്തിലൂടെ പള്ളി പിടിക്കുന്നതിനെതിരെ മറ്റു സഭക്കാരും
കോട്ടയം മണർകാട് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭക്ക് നൽകാൻ കോടതി ഉത്തരവ്; ജില്ലാ ഭരണകൂടം പള്ളി ഏറ്റടുത്ത ശേഷം ഓർത്തഡോക്സ് സഭയ്ക്ക് വിട്ടു നൽകാൻ ഉത്തരവിട്ടത് കോട്ടയം സബ് കോടതി; പൊതുസഭ വിളിച്ചുകൂട്ടി പുതിയ ഭരണകമ്മിറ്റി രൂപീകരിക്കണം; 1934-ലെ ഭരണഘടന പ്രകാരം ഭരണപരമായ അവകാശം ഓർത്തഡോക്സ് സഭയ്ക്കുമാണെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി നടപടി; വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് യാക്കോബായ സഭ
50 പള്ളികൾ നഷ്ടപ്പെട്ടപ്പോഴുള്ള സാഹചര്യമായിരിക്കില്ല കോതമംഗലം ചെറിയ പള്ളിയിൽ; കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചും വൻ പ്രതിഷേധമുണ്ടാകും: മുന്നറിയിപ്പുമായി യാക്കോബായ പക്ഷം;  പള്ളിപിടിക്കാൻ ഓർത്തഡോക്‌സുകാരെ അനുവദിക്കില്ല; പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി പരാമർശത്തിനെതിരെ സഭ; വ്യാഴാഴ്ച കോതമംഗലത്ത് ഹർത്താൽ
പള്ളിക്കുള്ളിലെ ടൈൽസ് ഇളക്കി മാറ്റി; മുറ്റത്തെ പൂട്ടുകട്ടകൾ ജെസിബി ഉപയോഗിച്ച് കിളച്ചു മറിച്ചു: 250 വീട്ടുകാർ ആരാധന നടത്തുന്ന പള്ളി പിടിക്കാനുള്ള ഓർത്തഡോക്സ് നീക്കം ചെറുത്ത് വള്ളിക്കോട് കോട്ടയം സെന്റ് മേരീസ് ജാക്കോബെറ്റ് സിറിയൻ കത്തീഡ്രലിലെ വിശ്വാസികൾ
ചേപ്പാട്ടെ പള്ളി പൊളിക്കില്ലെന്ന് ഉറപ്പിച്ചത് മോദിയുടെ ഇടപെടൽ; ഇനി വേണ്ടത് സഭാ തർക്കത്തിലെ നീതി; കൊച്ചി ആർഎസ്എസ് ആസ്ഥാനത്തെത്തി സൈദ്ധാന്തികനുമായി മെത്രോപ്പൊലീത്തമാരുടെ ചർച്ച; ബിജെപിയോട് തൊട്ടു കൂടായ്മ ഇല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഓർത്തഡോക്‌സുകാർ; മധ്യകേരളം അനുകൂലമാക്കാൻ ആർഎസ്എസ് ഇടപെടൽ
കാതോലിക്കാ ബാവാ തിരഞ്ഞെടുപ്പിന്റെ നിർണ്ണായക സിനഡ് ഇന്ന് മുതൽ; ലക്ഷ്യമിടുന്നത് അധ്യക്ഷ തെരഞ്ഞെടുപ്പിലെ അഭിപ്രായ സമന്വയം; അന്തിമ തീരുമാനം  ഒക്ടോബർ 14ലെ മലങ്കര അസോസിയേഷൻ യോഗത്തിൽ