SPECIAL REPORTകഞ്ചാവ് വേട്ടയ്ക്ക് പോയ പൊലീസ് സംഘം ഉൾവനത്തിൽ കുടുങ്ങി; കൊടുംതണുപ്പത്ത് ബിസ്‌ക്കറ്റും കഴിച്ച് പാറപ്പുറത്ത് കഴിഞ്ഞുകൂടിയത് ഒന്നരദിവസം; രക്ഷാപ്രവർത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ചെന്നുചാടിയത് ആനക്കൂട്ടത്തിന് മുന്നിലും; ആദിവാസികളുടെ സഹായത്തോടെ വനംവകുപ്പ് പൊലീസ് സംഘത്തെ രക്ഷിച്ച കഥമറുനാടന് മലയാളി10 Oct 2021 11:26 AM IST