INVESTIGATIONശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വര്‍ണം കട്ടെങ്കിലും പാളികള്‍ സേഫ്..! ചെമ്പ് പാളികളില്‍ പൊതിഞ്ഞ സ്വര്‍ണം മോഷ്ടിച്ചെങ്കലും പാളികള്‍ മാറ്റിയിട്ടില്ലെന്ന് വിഎസ്എസ് സി ശാസ്ത്രജ്ഞര്‍; ഇപ്പോഴുള്ളത് ഒറിജിനല്‍ ചെമ്പ് പാളികള്‍ തന്നെ; മാറ്റം രാസപ്രവര്‍ത്തനം മൂലമെന്ന് ശാസ്ത്രജ്ഞരുടെ മൊഴി; മൊഴിയുടെ വിശദാംശങ്ങള്‍ എസ്ഐടി ഹൈക്കോടതിയെ അറിയിക്കും; കേസിലെ രാജ്യാന്തര ബന്ധത്തിന് അറുതിയാകുന്നു?മറുനാടൻ മലയാളി ബ്യൂറോ28 Jan 2026 5:39 PM IST
SPECIAL REPORTശബരിമലയിലെ കട്ടിളപ്പാളികളില്‍ സ്വര്‍ണം പൊതിഞ്ഞതിന് രേഖകളില്ലെന്ന് എന്‍. വാസു; അങ്ങനെയെങ്കില്‍ കേസില്ലല്ലോ? തെളിവുകള്‍ ഹാജരാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കി കോടതി; പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ ശിപാര്‍ശ വന്നപ്പോള്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ബോര്‍ഡിനോട് നിര്‍ദേശിക്കുകയാണ് ചെയ്തതെന്ന വാദത്തില്‍ ഉറച്ചു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ16 Dec 2025 6:49 AM IST