You Searched For "കടൽ"

മുങ്ങി തുടങ്ങിയ ബാർജിൽ നിന്നു ലൈഫ് ജാക്കറ്റ് ധരിച്ചു കടലിൽ ചാടി; കടലിൽ ഒഴുകി നടന്നത് 14 മണിക്കൂർ: മരണക്കയത്തിൽ നിന്നും രക്ഷപ്പെട്ടതെങ്ങനെ എന്ന് വിവരിച്ച് മലയാളി സേഫ്റ്റി ഓഫിസർ
ജൂലപ്പന്റെ കണ്ണിൽ തെളിഞ്ഞത് എട്ടു കിലോമീറ്റർ നീളവും മൂന്നര കിലോമീറ്റർ വീതിയുമുള്ള മണൽത്തിട്ട; കടലിന് അടിയിൽ രൂപപ്പെടുന്നത് കുമ്പളത്തേക്കാൾ വലിയ ദ്വീപോ? ചെല്ലാനത്തെ പ്രശ്‌നത്തിന് പരിഹാരമായി മാറുമോ ഈ പ്രതിഭാസം; പഠനത്തിന് കുഫോസും; നിഷേധിച്ച് തുറമുഖവും; ഗൂഗിൾ എർത്തിലെ കൊച്ചി കാഴ്ച കടൽവെള്ളത്തിലെ നിറം മാറ്റമോ?
കേരള തീരത്തെ നീലത്തിമിംഗല സാന്നിധ്യത്തിൽ ചർച്ച കൊഴുക്കുന്നു; കൊഞ്ച് കൊതിയനെന്നും ദിവസേന അകത്താക്കുന്നത് നാലുടൺ ചെമ്മീനെന്നും ഗവേഷകർ; ഹൈഡ്രോ ഫോണിലൂടെ ശബ്ദംകേട്ട തിമിംഗലത്തെ കണ്ടെത്തുക ശ്രമകരം; കടൽരാജാവിൽ കൂടുതൽ പഠനം
കടലിൽ മത്സ്യത്തൊഴിലാളികൾ കേട്ടത് അസാധാരണ നിലവിളി; വലയെറിഞ്ഞപ്പോൾ കിട്ടിയത് പോത്തിനെയും; നടുക്കടലിൽ പെട്ടപോത്തിനെ സാഹസീകമായി രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികൾ; വീഡിയോ