INVESTIGATIONസിം കാർഡിലൂടെ സൈബർ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് അറിയിപ്പ്; കോടതിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റണമെന്ന് ആവശ്യപ്പെട്ട് വീഡിയോ കോളിൽ ബന്ധപ്പെട്ടത് സിബിഐ ഉദ്യോഗസ്ഥൻ; ഡോക്ടർ ദമ്പതികളിൽ നിന്നും പണം തട്ടാനുള്ള ശ്രമം പരാജയപ്പെടുത്തി സൈബർ ക്രൈം പൊലീസ്സ്വന്തം ലേഖകൻ4 Dec 2025 4:50 PM IST