You Searched For "കണ്ണൂർ"

ഗൾഫിൽ നിന്നും മടങ്ങിവരവെ കാണാതായ പ്രവാസി പുഴയിൽ മരിച്ച നിലയിൽ; കണ്ണൂർ സ്വദേശി അബ്ദുൽ ഹമീദിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തിയത് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ
കണ്ണൂരിൽ തോട്ടടയിൽ പട്ടാപ്പകൽ ബോംബേറ്; ഒരാൾ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് ഏച്ചൂർ സ്വദേശി ജിഷ്ണു; പരിക്കേറ്റവർ ആശുപത്രിയിൽ; വിവാഹ വീട്ടിലേക്ക് വരും വഴി സ്‌ഫോടനം;  കല്യാണ പാർട്ടിയുമായി ബന്ധപ്പെട്ട തർക്കം ബോംബേറിൽ കലാശിച്ചെന്ന് റിപ്പോർട്ടുകൾ
വിവാഹ തലേന്ന് കല്യാണ വീട്ടിലുണ്ടായത് പാട്ട് വെക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; വാക്കേറ്റവും കയ്യാങ്കളിയും പരിഹരിച്ചത് നാട്ടുകാർ ഇടപെട്ട്; ബോംബേറുണ്ടായത് വരനും വധുവും അടക്കമുള്ള വിവാഹപാർട്ടി വീട്ടിലേക്ക് ആഘോഷമായി വീട്ടിലേക്ക് വരവേ; സ്ഫോടനത്തിൽ ജിഷ്ണുവിന്റെ തലയോട്ടി ചിന്നി ചിതറി; തോട്ടട സ്വദേശികളായ രണ്ട് യുവാക്കൾ കസ്റ്റഡിയിൽ