You Searched For "കണ്ണൂർ"

മമ്പറം ദിവാകരൻ നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനം; നടപടിയിൽ സുധാകരൻ ഇടപെട്ടിട്ടില്ല; കെ മുരളീധരൻ എംപി ആവശ്യപ്പെട്ടിട്ടും ഡിസിസിയുടെ ആവശ്യങ്ങൾ തള്ളി; മമ്പറം പാനലിൽ ഉൾപ്പെടുത്തിയത് സിപിഎമ്മിന് സ്വാധീനിക്കാൻ കഴിയുന്ന വമ്പൻ ബിസിനസുകാരെ; പുറത്താക്കൽ നടപടിയിൽ വിശദീകരണവുമായി ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്
ഇപിക്കും പിജെയ്ക്കും ടീച്ചർക്കും സീറ്റ് നിഷേധിച്ചത് പഴയ വിഷയം; പാറയിൽ സാജന്റെ ആത്മഹത്യയിലെ സ്വയം വിമർശനം അവധാനതയില്ലാത്തത്; ആയങ്കിയിൽ പിജെയ്ക്ക് ഒളിയമ്പ്; നേതാക്കളുടെ പെട്ടിതൂക്കകളും പാർട്ടി ഓഫിസ് വരാന്തകളിൽ തമ്പടിക്കുന്നവരുമായി ഡിവൈഎഫ്‌ഐക്കാർ മാറി; വിവാദങ്ങൾ ബ്ലോക്ക് ചെയ്ത് ചർച്ച; കണ്ണൂർ സിപിഎമ്മിൽ ആന്തൂരും ആർമിയും
വിവിധ രൂപത്തിലും ചെറിയ അളവിലും ലഭ്യം; ഉപയോഗിച്ചാൽ സൂപ്പർമാനും ബൂമറും ആലീസുമാകും; കണ്ണൂർ നഗരത്തിൽ വന്മയക്കുമരുന്ന് വേട്ട: മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ
ഒരു ഒപ്പിനു വേണ്ടി പെറ്റമ്മയോട് കൊടും ക്രൂരത! നാല് മക്കൾ ചേർന്ന് അമ്മയുടെ കൈ പിടിച്ച് തിരിച്ചു; കാലിൽ ചവിട്ടി നെഞ്ചിന് പിടിച്ച് തള്ളിമാറ്റി; എന്നിട്ടും ഒപ്പിടാതിരുന്ന 90 വയസ്സായ വൃദ്ധമാതാവിനെ അസഭ്യ വർഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടീച്ചു; സ്വത്തിന് വേണ്ടി പെറ്റമ്മയോട് കൊടും ക്രൂരത കണ്ണൂരിൽ