You Searched For "കണ്ണൂർ"

പ്രതിപട്ടികയിൽ എകെജി സെന്റർ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ ഉൾപ്പടെ ഒമ്പത് പേർ  ; നിയമസഭ കൈയാങ്കളി കേസിന് പിന്നാലെ സിപിഎം കൂടുതൽ പ്രതിസന്ധിയിലേക്ക്;  ആദ്യദിനം കോടിയിലെത്തിയത് മൂന്ന് പേർ; 2017 ലെ ഉമ്മൻ ചാണ്ടി വധശ്രമക്കേസിൽ വിചാരണ തുടങ്ങുമ്പോൾ
ചികിത്സ എന്ന പേരിൽ മന്ത്രവാദവും ശാരീരിക പീഡനങ്ങളും; ഇരകളിൽ രക്തസമ്മർദ്ദം അടക്കമുള്ള ജീവിത ശൈലി രോഗങ്ങൾക്ക് ശാന്തി തേടിയവരും; കണ്ണൂരിൽ ഒരു കുടുബത്തിലെ മൂന്നുപേർ അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടതായി പരാതി; വിദ്യാർത്ഥിനിയായ ഫാത്തിമ ഒടുവിലത്തെ ഇര
കാരായിമാരുടെ കളികൾ ഇനി അങ്ങ് കണ്ണൂരിൽ; ഫസൽ വധക്കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവു ലഭിച്ച കാരായിമാർ നാളെ തലശ്ശേരിയിൽ എത്തും; സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളുമായി സിപിഎം; തലശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് കാരായി ചന്ദ്രശേഖരൻ എത്തിയേക്കും
യന്ത്രങ്ങൾ വാങ്ങിയതിന്റെ കുടിശ്ശിക അടച്ചില്ല;  കണ്ണൂർ സെൻട്രൽ ജയിലിനെതിരേ ഹൈദരാബാദിൽ കേസ്; ജയിലിലേക്കായി മരപ്പണിക്കായി വാങ്ങിയത് 14 ലക്ഷത്തോളം രൂപയുടെ യന്ത്രങ്ങൾ; നൽകിയത് ഒന്നാം ഗഡുവായ 4 ലക്ഷമെന്ന് ആക്ഷേപം