You Searched For "കണ്ണൂർ"

ഒന്നര വർഷം മുമ്പ് ഗൾഫിൽ നിന്നെത്തി; മാനസിക പ്രശ്‌നത്തിന് ചികിൽസയും; ഭാര്യയോടുള്ള സംശയം പകയായി; അമ്മയെ മുറിയിൽ പൂട്ടിയിട്ട് ക്രൂരത; സതീശൻ കുഞ്ഞിനെ കൊന്ന് ജീവനൊടുക്കിയതിന് പിന്നിൽ കുടുംബ വഴക്ക്; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ:  മലയോരത്തെ ഞെട്ടിച്ചു ഇരട്ട മരണം
കലി തീരും വരെ കൊമ്പൊടിഞ്ഞിട്ടും കുത്തി; കലിപ്പു തീരാതെ വാഹനങ്ങളും ഷെഡും തകർത്തു; ലോറിയെ കുത്തി മറിക്കാനും ശ്രമം; കലിപൂണ്ട കാട്ടനയ്ക്ക് മുമ്പിൽ ജസ്റ്റിനും ഭാര്യയും ബൈക്കിൽ ചെന്നുപെട്ടത് അബദ്ധവശാൽ; ഇരിട്ടിയിൽ ഭയന്ന് വിറച്ച് കർഷകർ; കണ്ടില്ലെന്ന് നടിച്ച് സർക്കാരും
എന്നെ നോക്കണ്ട, എങ്ങനെയെങ്കിലും ചേട്ടായിയെ രക്ഷിക്ക്.... മൺപാതയ്ക്കരികിൽ അർധബോധാവസ്ഥയിൽ കിടന്ന ജിനി നാട്ടുകാരോട് വിളിച്ചു പറഞ്ഞു; 20 മീറ്റർ അകലെ കണ്ടത് ആന കുത്തിയ ഭർത്താവിനെ; കുട്ടികളെ വീട്ടിലാക്കിയുള്ള പള്ളിയാത്ര ദുരന്ത വ്യാപ്തി കുറച്ചു; കാട്ടനയിൽ ഭയന്ന് വിറച്ച് പെരിങ്കരി
എന്നെ നോക്കണ്ട, എങ്ങനെയെങ്കിലും ചേട്ടായിയെ രക്ഷിക്ക്.... എന്ന അലറി കരഞ്ഞ ജിനി; രണ്ടു ദിവസത്തിന് ശേഷം ആ ദുഃഖ സത്യം തിരിച്ചറിഞ്ഞത് സ്ട്രെക്ചറിൽ കിടന്ന്; വെള്ളപുതപ്പിച്ച് കിടത്തിയ ഭർത്താവിന് ഭാര്യ യാത്രാമോഴി നൽകി; കാട്ടാന ജീവനെടുത്തത് കുടുംബത്തിന്റെ പ്രതീക്ഷ
സാധാരണക്കാർക്ക് നൽകേണ്ടത് വൻകിട പദ്ധതികളല്ല, വന്യമൃഗശല്യത്തിൽ നിന്നുള്ള രക്ഷയാണ്; കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട ജസ്റ്റിന്റെ കുടുംബത്തെ സർക്കാർ ഏറ്റടുക്കണം:  വി.ടി ബൽറാം
കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്‌സ് 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; പൂർത്തിയായത് 1200 ചതുരശ്രമീറ്റർ വിസ്തീർണവും 12,000 ടൺ ചരക്കും കൈക്കാര്യം ചെയ്യാൻ പ്രാപ്തിയുള്ള കാർഗോ കോംപ്ലക്‌സ്