SPECIAL REPORTഞാനൊരു യാത്രയിലാണ്.. സൗകര്യത്തിനായി സാധാരണ ഭാരതവേഷം ധരിച്ചിരിക്കുന്നു.. ഇതു കണ്ട് പുരോഹിതന്മാർ ആരും നെറ്റി ചുളിക്കുകയോ ചങ്കിടിക്കുകയോ സുപ്പീരിയറിന്റെ അടുത്തേക്ക് ഓടുകയും വേണ്ട! കേരളത്തിലെ കന്യാസ്ത്രീകൾ പുറത്തിറങ്ങുമ്പോൾ കളർ സാരിയും ചുരിദാറും ധരിക്കുന്നതിന് എന്താണ് പ്രശ്‌നം? വനിതാ മതിലിനെ പിന്തുണച്ച് ചുരിദാർ ധരിച്ച പടം ഫേസ്‌ബുക്കിലിട്ട് സഭയോട് പുതിയ ചോദ്യമെറിഞ്ഞ് സിസ്റ്റർ ലൂസി കളപ്പുരമറുനാടൻ ഡെസ്ക്1 Jan 2019 8:23 AM
SPECIAL REPORTഅധികാര പദവികൾ ഇല്ലെന്ന് പറയുമ്പോഴും ജലന്ധറിലെ രാജാവ് ഇപ്പോഴും ഫ്രാങ്കോ മുളയ്ക്കൽ തന്നെ! സഭയിലെ കാര്യങ്ങളെല്ലാം ഇപ്പോഴും നിയന്ത്രിക്കുന്നത് ഫ്രാങ്കോ; 'കുരിശിൽ തറയ്ക്കപ്പെട്ടപ്പോൾ യേശു ദൈവപുത്രനായി, അതുപോലെ അറസ്റ്റിനു ശേഷം എന്നെ കാണുന്നതും ദൈവപുത്രനെ കണ്ടതു പോലെ'; പുതുവൽസര സന്ദേശത്തിലും സ്വയം പുണ്യാളൻ ചമഞ്ഞും ക്രൂശിക്കപ്പെട്ടുവെന്നും പറഞ്ഞ് പീഡനവീരൻ മെത്രാൻമറുനാടൻ മലയാളി ബ്യൂറോ1 Jan 2019 9:45 AM
Uncategorizedഝാൻസിയിലെ എബിവിപി ആക്രമണം: കന്യാസ്ത്രീകൾ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി; ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ച് പ്രിയങ്ക ഗാന്ധിമറുനാടന് ഡെസ്ക്26 March 2021 10:26 AM
Uncategorizedകന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ; നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശംന്യൂസ് ഡെസ്ക്1 April 2021 11:51 AM
SPECIAL REPORTകുർബാനയിൽ വൈദികന്റെ മുസ്ലിം വിരുദ്ധ പരാമർശം; പ്രതിഷേധവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം നടത്തിയ കന്യാസ്ത്രീകൾ; ചാപ്പലിൽനിന്ന് കുർബാന കൂടാതെ ഇറങ്ങിപ്പോയെന്ന് സിസ്റ്റർ അനുപമമറുനാടന് മലയാളി12 Sept 2021 1:57 PM
SPECIAL REPORTസർക്കാർ ശമ്പളമുള്ള കന്യാസ്ത്രീ, പുരോഹിതരിൽ നിന്ന് ആദായ നികുതി ഈടാക്കരുത്; ട്രഷറി ഡയറക്ടർ ഉത്തരവിട്ടു; തീരുമാനം ആദായ നികുതി പരിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെ; സുപ്രീംകോടതി ഇടപെടൽ ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്യസ്തർ സ്വത്തു സമ്പാദിക്കുന്നില്ലെന്ന വാദം ശരിവെച്ച്മറുനാടന് മലയാളി28 Nov 2021 4:55 PM
SPECIAL REPORTനീതി തേടി കന്യസ്ത്രീമാർ സമരത്തിനിറങ്ങിയതിൽ കുറ്റം പറയാനാകില്ല; എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യുകയെന്ന മാത്രം ഉദ്ദേശത്തോടെയുള്ള സമരം നല്ല ലക്ഷ്യങ്ങളോടെയല്ലെന്ന് കോടതി; വഞ്ചി സ്‌ക്വയറിലെ സമരത്തിനും വിമർശനംമറുനാടന് മലയാളി15 Jan 2022 5:33 AM