SPECIAL REPORTസെന്‍ട്രല്‍ ജയില്‍ വളപ്പില്‍ കവര്‍ച്ച; കഫറ്റീരിയയിലെ വാതില്‍ തകര്‍ത്തു; ലോക്കറിന്റെ താക്കോല്‍ ഓഫീസില്‍ റൂമില്‍ നിന്നെടുത്ത് കളക്ഷന്‍ കാശുമായി മുങ്ങിയ കള്ളന്; പൂജപ്പുരയിലെ തടവുകാര്‍ നടത്തുന്ന ഫുഡ് ഫോര്‍ ഫ്രീഡം കഫറ്റീരിയയിലെ മോഷണം ജയില്‍ അധികാരികള്‍ അറിഞ്ഞത് പുലര്‍ച്ചെ; സോളാര്‍ പ്ലാന്റിലെ ഉപയോഗ ശൂന്യമായ ബാറ്ററികള്‍ മോഷ്ടിച്ച കള്ളന് ഇപ്പോഴും കാണാമറയത്ത്; അതിസുരക്ഷ മേഖലയിലെ മോഷണം ഞെട്ടിക്കുന്നത്; കൊണ്ടു പോയത് 4 ലക്ഷംമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 8:22 AM IST