You Searched For "കരട് രേഖ"

പ്രതിപക്ഷം നിര്‍ദേശിച്ച 44 ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി;  കരട് രേഖയില്‍ 14 ഭേദഗതികള്‍ വരുത്തി വഖഫ് ബില്ലിന് ജെപിസി അംഗീകാരം; അമുസ്ലിങ്ങളായ രണ്ടുപേരും വനിതകളും ഭരണസമിതിയില്‍ ഉള്‍പ്പെടുത്തും;  വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിര്‍ണായക മാറ്റങ്ങള്‍
പങ്കാളിത്ത പെൻഷൻ പിന്മാറ്റം വൻബാധ്യതയെന്ന് സാമ്പത്തിക സമിതി; റിപ്പോർട്ട് സർക്കാരിനു കൈമാറുക ഒരു മാസത്തിനുള്ളിൽ; പരിഹാരത്തിന് സമിതി മുന്നോട്ട് വെക്കുന്നത് അഞ്ചോളം നിർദ്ദേശങ്ങൾ
ചെറിയ ഡ്രോണുകൾക്കും, ഗവേഷണ ആവശ്യത്തിനുള്ള ഡ്രോൺ ഉപയോഗത്തിനും ലൈസൻസ് ആവശ്യമില്ല; രാജ്യത്ത് ഡ്രോൺ ഉപയോഗത്തിനുള്ള പുതിയ കരട് മാർഗരേഖ പുറത്തിറങ്ങി; ഡ്രോൺ അനുമതിയില്ലാത്ത പ്രദേശങ്ങളുടെ ഡിജിറ്റൽ സ്‌കൈ പ്ലാറ്റ്‌ഫോമും തയ്യാറാക്കും