SPECIAL REPORTധീര.. വീരാ.. സുരേഷ് ഗോപി, ധീരതയോടെ നയിച്ചോളൂ..! 27 ദിവസങ്ങള്‍ക്ക് ശേഷം തൃശ്ശൂരില്‍ എത്തിയ സുരേഷ് ഗോപിക്ക് സ്വീകരണം നല്കി ബിജെപി പ്രവര്‍ത്തകര്‍; മാധ്യമങ്ങളോട് ഉരിയാട്ടമില്ലാതെ 'ഇത്രത്തോളം സഹായിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി'യെന്ന് കേന്ദ്രമന്ത്രി; കരി ഓയില്‍ പ്രതിഷേധം നടന്ന ഓഫീസും ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ പ്രവര്‍ത്തകരെയും കണ്ടുമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 10:37 AM IST
SPECIAL REPORTസുരേഷ് ഗോപിയുടെ എം പി ഓഫീസ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചയാള്‍ പിടിയില്‍; സിപിഎം പ്രവര്ത്തകന് വിപിന്‍ വില്‍സനെ അറസ്റ്റു ചെയ്തു ജാമ്യം നല്കി വിട്ടയച്ചു; മലയാളി ആയതുകൊണ്ടാണ് ഇങ്ങനെ പ്രതികരണത്തിന് മുതിര്‍ന്നതെന്ന് വിപിന്‍; സിപിഎം - ബിജെപി സംഘര്‍ഷത്തില്‍ കേസെടുത്തത് അമ്പതോളം പേര്ക്കെതിരെമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 9:13 AM IST