Uncategorizedകണ്ടല സഹകരണ ബാങ്കിനെതിരെ അന്വേഷണം; സഹകരണ സംഘം രജിസ്ട്രാറുടെ നടപടി മറുനാടൻ വാർത്തയെ തുടർന്ന്; അസിസ്റ്റന്റ് രജിസ്ട്രാറുടെ സംഘം ബാങ്കിലെത്തി രേഖകൾ പരിശോധിക്കും; പ്രസിഡന്റ് ഭാസുരാംഗന്റെ അനധികൃത സ്വത്ത് സമ്പാദനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ ഡിക്ക് പരാതിമറുനാടന് മലയാളി16 Aug 2021 10:49 AM IST
Marketing Featureവ്യവസായിയുടെ ഭൂമി ഈടുവെച്ച് സിപിഎം നേതാവ് കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും വായ്പ്പയെടുത്തു; 4.50 കോടിയുടെ ബാധ്യത സിപിഎമ്മിന് കീഴിലുള്ള മറ്റൊരു ബാങ്കും; 300 കോടിയുടെ തട്ടിപ്പു നടന്ന കരുവന്നൂരിൽ സഖാക്കളുടെ കൂടുതൽ കള്ളക്കളികൾ പുറത്ത്മറുനാടന് മലയാളി30 Aug 2021 8:30 AM IST
KERALAMകരുവന്നൂർ ബാങ്കിൽ നിന്ന് വായ്പയെടുത്ത ഒരാൾ കൂടി ജീവനൊടുക്കി; കൽപണിക്കാരനായിരുന്ന ജോസ് ജീവനൊടുക്കിയത് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചതോടെമറുനാടന് ഡെസ്ക്28 Oct 2021 11:59 AM IST
KERALAMകരിവന്നൂർ ബാങ്കിലെ നിക്ഷേപക ഫിലോമിനയുടെ മരണം ദൗർഭാഗ്യകരം; മരണപ്പെട്ടയാളെ അപമാനിച്ച മന്ത്രി ആർ ബിന്ദു മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ; സഹകരണ മേഖലയുടെ വിശ്വാസ്യത സർക്കാർ സംരക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി29 July 2022 6:51 PM IST
SPECIAL REPORTകരുവന്നൂർ ബാങ്കിൽ കാലാവധി അവസാനിച്ച എത്ര സ്ഥിര നിക്ഷേപങ്ങൾ ഉണ്ട്; നിക്ഷേപം പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകി; ഇക്കാര്യത്തിൽ സർക്കാറിന് എന്ത് നടപടി സ്വീകരിക്കാൻ കഴിയും? വിശദാംശങ്ങൾ തേടി ഹൈക്കോടതി; നിക്ഷേപകരോട് പുലർത്തുന്ന നിലപാട് ശരിയല്ലെന്നും കുറ്റപ്പെടുത്തി കോടതിമറുനാടന് മലയാളി30 July 2022 7:53 PM IST
INSURANCEഇത്രയും വലിയൊരു സാമ്പത്തികത്തട്ടിപ്പ് സ്വന്തം പാർട്ടിയുടെ ഭരണസമിതി നടത്തിയിട്ടും സിപിഎമ്മിന് ഉളുപ്പില്ല; പഴി ആഗോളവത്ക്കരണത്തിനും; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ആദ്യം മാപ്പുപറയുകയാണ് വേണ്ടത്: പ്രമോദ് പുഴങ്കര എഴുതുന്നുപ്രമോദ് പുഴങ്കര30 July 2022 9:21 PM IST
Politicsകരുവന്നൂർ ബാങ്കിലേത് ഒറ്റപ്പെട്ട സംഭവം; സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ മാധ്യമങ്ങൾ സംഘ പരിവാർ അജണ്ടക്ക് കുഴലൂത്ത് നടത്തുന്നു; ഒറ്റ പൈസ പോലും നിക്ഷേപകർക്ക് നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നൽകിയിട്ടുണ്ട്; വിശദീകരണവുമായി സിപിഎംമറുനാടന് മലയാളി30 July 2022 9:43 PM IST
SPECIAL REPORTകരുവന്നൂർ ബാങ്ക് ഇ ഡി നടപടി തുടരുമ്പോഴും നിക്ഷേപകർ ഇപ്പോഴും ദുരിതത്തിൽ; ലക്ഷം രൂപ നിക്ഷേപമുള്ളപ്പോഴും ചികിത്സയ്ക്കു ബുദ്ധിമുട്ടി കുടുംബം; നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ടു രണ്ട് മാസം മുമ്പ് ബാങ്കിനെ സമീപിച്ചപ്പോൾ പഞ്ഞത് സിപിഎം അംഗങ്ങളുമായി എത്താൻമറുനാടന് മലയാളി28 Aug 2023 7:02 AM IST