SPECIAL REPORTനാടകത്തിന് മാര്‍ക്കിടാന്‍ സിനിമാ സംവിധായകന്; മിമിക്രിക്ക് മാര്‍ക്കിടാന്‍ സിപിഎം നേതാവിന്റെ മകനും; സോഹന്‍ സീനുലാലിന്റേയും നിഷാദിന്റെയും സാന്നിധ്യം വിവാദത്തില്‍; ആദിവാസി-ഗോത്ര വിഭാഗങ്ങളിലെ ജഡ്ജിന് കുറഞ്ഞ പ്രതിഫലം; കലോത്സവത്തില്‍ എല്ലാം സുഭദ്രമെന്ന മന്ത്രി ശിവന്‍കുട്ടിയുടെ വാദം പൊളിഞ്ഞുവോ?മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 12:41 PM IST
KERALAMഓരോ വിദ്യാര്‍ത്ഥിയിലും അന്തര്‍ലീനമായിരിക്കുന്ന കലാകാരനെ ഉണര്‍ത്തിയെടുക്കാനുള്ള പ്രക്രിയ കൂടിയാവണം വിദ്യാഭ്യാസം; മനുഷ്യന്റെ പൂര്‍ണ്ണമായ ജീവിതത്തെ അഭിസംബോധന ചെയ്യുന്നതാവണം വിദ്യാഭ്യാസമെന്ന് മുഖ്യമന്ത്രിസ്വന്തം ലേഖകൻ4 Jan 2025 11:50 AM IST
SPECIAL REPORTസ്വകാര്യ പ്രാക്ടീസില്‍ കുടുങ്ങിയ ആര്യനാട്ടെ ഡോക്ടര്‍; ഡോ നെല്സണിനെതിരെ നടപടി എടുത്തത് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍; പ്രതിഷേധം കലോത്സവത്തില്‍ തീര്‍ക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന; പ്രതിഷേധം നിരോധിച്ച മന്ത്രി ശിവന്‍കുട്ടിക്ക് പണികൊടുക്കാന്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍; ബദലൊരുക്കി ആരോഗ്യ വകുപ്പുംമറുനാടൻ മലയാളി ബ്യൂറോ4 Jan 2025 9:31 AM IST
SPECIAL REPORTപ്രതിഷേധിക്കാനുള്ള അവകാശം 'ജനാധിപത്യത്തിന്റെ ഭാഗം'; ഇത്തവണ സ്കൂള്‍ കലോത്സവം നടക്കുന്നത് 'ഏകാധിപത്യ മോഡലില്‍'; റിസള്‍ട്ട് ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന പ്രഖ്യാപനത്തിലൂടെ ലക്ഷ്യം പ്രശ്ന രഹിത കലോത്സവം; മന്ത്രി അപ്പൂപ്പന്റെ വിരട്ടില്‍ ഭയന്ന് കലാലോകംസ്വന്തം ലേഖകൻ3 Jan 2025 6:47 AM IST
KERALAMസ്കൂള്‍ കലോത്സവ സ്വാഗത ഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപ പ്രതിഫലം ചോദിച്ചു; നടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി: അഹങ്കാരം കാട്ടിയത് സ്കൂള്‍ കലോത്സവത്തിലൂടെ സിനിമയിലെത്തിയ നടി എന്നും മന്ത്രിസ്വന്തം ലേഖകൻ9 Dec 2024 6:28 AM IST
KERALAMസംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കം; 1600 ഓളം പേര് പങ്കെടുക്കുംസ്വന്തം ലേഖകൻ3 Oct 2024 7:09 AM IST