You Searched For "കസ്റ്റംസ്"

പ്രോട്ടോക്കോൾ വിഭാഗം അറിയാതെ ഡിപ്ലോമാറ്റിക് കാർഗോ വല്ലാർപാടത്തുമെത്തി; രണ്ടു വർഷത്തിനിടെ ഒരിക്കൽ പോലും യുഎഇ കോൺസുലേറ്റ് അനുമതി തേടിയിട്ടില്ലെന്നാണ് പ്രോട്ടോക്കോൾ വിഭാഗം; വിഷയം ശ്രദ്ധയിൽ പെടുന്നത് സ്വർണ്ണക്കടത്തു കേസിൽ വിവാദം ഉയർന്നതിന് ശേഷം; നയതന്ത്ര ബാഗേജുകൾ വിട്ടു നൽകാൻ വേണ്ടിയുള്ള അനുമതി പത്രങ്ങളുടെ വിശദാംശങ്ങൾ തേടി എൻഐഎയും കസ്റ്റംസും; അനുമതിയില്ലാതെ ബാഗേജുകൾ വിട്ടു നൽകിയതിൽ ദുരൂഹത വർദ്ധിക്കുന്നു
കോഴിക്കോട് സ്വർണാഭരണ ശാലകളിൽ കസ്റ്റംസിന്റെ മാരത്തോൺ റെയ്ഡ്; റെയ്ഡ് നടത്തിയത് ചേളന്നൂർ സ്വദേശി മുജീബിന്റെ മർഷാദ് ജൂവലറിയിൽ; 1.89 കോടി രൂപ വിപണിമൂല്യമുള്ള 3.82 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു; കസ്റ്റംസിന്റെ കൊച്ചി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ഉടമകളിൽ ഒരാൾക്കു നൽകി; സ്വർണക്കടത്തു കേസിൽ വിവിധയിടങ്ങളിൽ കസ്റ്റംസ് റെയ്ഡ് തുടരുന്നു
ഇവിടൊന്നും കിട്ടിയില്ല..കിട്ടിയവർ ഏൽപ്പിക്കുക..കിട്ടിയാൽ പോകുമെന്ന് അന്നേ പറഞ്ഞതല്ലേ? മടിയിൽ നയാപ്പൈസയില്ല: സ്വർണക്കടത്ത് കേസിൽ ജനം ടിവി കോർഡിനേറ്റിങ് എഡിറ്റർക്ക് കസ്റ്റംസ് നോട്ടീസ് എന്ന മീഡിയ വൺ വാർത്തയോട് പ്രതികരിച്ച് അനിൽ നമ്പ്യാർ; തന്നെ വാക്കാലോ രേഖാമൂലമോ കസ്റ്റംസ് വിളിപ്പിച്ചിട്ടില്ലെന്ന് അനിൽ മറുനാടനോട്; മീഡിയ വണ്ണിനെതിരെ നിയമനടപടി ആലോചിക്കും; ചില ഓൺലൈൻ മാധ്യമങ്ങളാണ് വേട്ടയ്ക്ക് ഇറങ്ങിയിരിക്കുന്നതെന്നും അനിൽ
അനീഷ് രാജനെ തെറിപ്പിച്ചതോടെ കസ്റ്റംസിലെ ഇടത് അനുകൂലികൾ അനിൽ നമ്പ്യാരെ നോട്ടമിട്ടു; മൊഴി ചോർത്തി നൽകിയതിന് പിന്നിലും ഇടത് അനുകൂലികളായ ഉദ്യോഗസ്ഥർ; ജനം ടിവി അവതാരകനെ കുറിച്ച് മാത്രമുള്ള മൊഴി ചോർന്നതിൽ ദുരൂഹത; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് കസ്റ്റംസ്; കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും
സ്വർണ്ണക്കടത്തിലെ കസ്റ്റംസ് കേസിൽ മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം; ജാമ്യം അനുവദിച്ചതു കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി; രണ്ട് ലക്ഷം രൂപയുടെയോ സമാനമായ തുകയുടെയോ ജാമ്യം കോടതിയിൽ കെട്ടിവയ്ക്കണമെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണമെന്നും നിർദ്ദേശം; എൻഐഎ കേസിലും പ്രതി ആയതിനാൽ പുറത്തിറങ്ങാൻ ആകില്ല; റമീസിന്റെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കാതെ കസ്റ്റംസ്; സ്വർണ്ണക്കടത്തിൽ ഒരു പ്രതിക്ക് ജാമ്യം കിട്ടുന്നത് ആദ്യം
പുലർച്ചെ ആറ് മണിക്ക് തന്നെ എൻഐഎ ഓഫീസിൽ എത്തിയാലും പറയുന്നത് സത്യമാണോ എന്ന് എങ്ങനെ അറിയും? എട്ടുമണിക്കൂർ ചോദ്യം ചെയ്തിട്ടും മന്ത്രി കെ.ടി.ജലീലിന്റെ മൊഴികളിൽ നിറയെ അവ്യക്തതകൾ; വിദേശരാജ്യത്ത് നിന്ന് സഹായം സ്വീകരിച്ചപ്പോൾ എന്തുകൊണ്ട് കേന്ദ്രത്തെ അറിയിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയുമില്ല; ജലീൽ പറയുന്നതിലെ പതിര് തിരിച്ചെടുക്കാൻ സ്വപ്നയെ ചോദ്യം ചെയ്യും; മന്ത്രി പറയുന്നത് സത്യമോ എന്നറിയാൻ നുണപരിശോധനയുടെ സാധ്യതകൾ തേടി കേന്ദ്ര അന്വേഷണ ഏജൻസികൾ
ഗോവയെ കൈവള്ളയിലിട്ട് അമ്മാനമാടിയ അലിമാവോ സഹോദരങ്ങളിലൊന്നിനെ തൊട്ടപ്പോൾ കസ്റ്റംസിന് കൈപൊള്ളിയത് 29 വർഷം മുമ്പ്; ചർച്ചിൽ അലിമാവോയുടെ സഹോദരൻ അൽവെർനാസിനെ ഏറ്റമുട്ടലിനിടെ വകവരുത്തിയത് കസ്റ്റംസ് ഓഫീസർ ഫെർണാണ്ടസ്; സുപ്രീംകോടതി വിധി അനുകൂലമായെങ്കിലും പതിറ്റാണ്ടുകൾ ആയുധമണിയാൻ വിമുഖത; ഇനി ചുണക്കുട്ടന്മാരായി ആയുധം കൈയിലെടുക്കാൻ കസ്റ്റംസിനും ഡിആർഐക്കും കേന്ദ്രനിർദ്ദേശം; സ്വർണക്കടത്ത്-ലഹരി മരുന്നു സംഘങ്ങളോട് മല്ലിടാൻ അത്യാധുനിക ആയുധങ്ങളും
നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ കസ്റ്റംസിനു വിവരം ചോർത്തി നൽകിയ വ്യക്തിക്കു 45 ലക്ഷം രൂപ പ്രതിഫലം; അതീവരഹസ്യമായി വിവരം കൈമാറിയ വ്യക്തിക്ക് പണം കൈമാറുന്നതും കസ്റ്റംസ് രഹസ്യമായി; 22.2.50 ലക്ഷം രൂപ കൈമാറി; ബാക്കി തുക കേസ് പൂർത്തിയായ ശേഷം; സർക്കാരിനെ പിടിച്ച് കുലുക്കിയ സ്വർണവേട്ടയിൽ ഒറ്റുകാരൻ ആരെന്ന ചോദ്യം ശക്തം
മദ്യം വാങ്ങാത്ത ആയിരക്കണക്കിനു യാത്രക്കാരുടെ പേരിൽ വിദേശമദ്യം വിറ്റതായി രേഖയുണ്ടാക്കി; ആറു വയസുള്ള കുട്ടിക്കു മൂന്നു കുപ്പി മദ്യം വിറ്റെന്നു പോലും രേഖ; തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി ആറുകോടിയുടെ മദ്യ വെട്ടിച്ചു കടത്തിയ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് സിബിഐക്ക് മുന്നിൽ കീഴടങ്ങി
സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി; കസ്റ്റംസ് സംഘം അറസ്റ്റു രേഖപ്പെടുത്തിയത് കാക്കനാട് ജയിലിൽ എത്തി; സ്വർണ്ണക്കടത്തിന് സ്വപ്നയെ ശിവശങ്കർ സഹായിച്ചെന്ന നിലപാടിൻ അന്വേഷണ ഏജൻസി; വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്നയെയും സരിതിനെയും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന കസ്റ്റംസ് അപേക്ഷ കോടതിയിൽ
ഈന്തപ്പഴവും ഖുറാനും മാത്രമല്ല കൊണ്ടു വന്നതിൽ കുപ്പിവെള്ളവും! തുറമുഖം വഴിയെത്തിയ നയതന്ത്ര പാഴ്‌സൽ പരിശോധിച്ചാൽ കോൺസുലേറ്റിലെ ജോലി തനിക്കു നഷ്ടപ്പെടുമെന്നു ശിവശങ്കറിന് സ്വപ്‌ന സന്ദേശം അയച്ചതിൽ എല്ലാം വ്യക്തം; മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ടു വിളിക്കുമ്പോൾ എങ്ങനെ തള്ളിക്കളയും എന്ന കസ്റ്റംസുകാരുടെ നിലപാടും നിർണ്ണായകം; കാർഗോയിലും അസ്വാഭാവികത