You Searched For "കസ്റ്റംസ്"

ഐ ഫോൺ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്; 23 ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം; നോട്ടീസ് അയച്ചിരിക്കുന്നത് തിരുവനന്തപുരത്തെ ഫ്ളാറ്റിന്റെ മേൽവിലാസത്തിൽ; നോട്ടീസ് കൈപ്പറ്റാത്ത പക്ഷം ശക്തമായ നടപടികളിലേക്ക് കടക്കും
കോടിയേരിയുടെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ് നോട്ടീസ്; ഹാജരാകേണ്ടത് ഈ മാസം 30 ന്; ഇനിയും എത്താതിരുന്നാൽ കോടതി വഴി വാറന്റ് അയയ്ക്കുമെന്ന് നോട്ടീസിൽ;  കസ്റ്റംസിന് അറിയേണ്ടത് സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോൺ വിനോദിനിയുടെ കയ്യിൽ എങ്ങനെ എത്തിയെന്ന്
വിനോദിനിയുടെ ഐഫോൺ കേസിൽ ട്വിസ്റ്റ്! വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോൺ എന്ന് ക്രൈംബ്രാഞ്ച്; ഫോൺ വാങ്ങിയത് കവടിയാറിലെ കടയിൽ നിന്നും; കവടിയാറിലെ കടയുടമ ഫോൺ വാങ്ങിയത് സ്‌പെൻസർ ജംഗ്ഷനിലെ കടയിൽ നിന്നും; സന്തോഷ് ഈപ്പൻ ഫോൺ വാങ്ങിയത് ഈ കടയിൽ നിന്നുമെന്നും റിപ്പോർട്ട്
സഭാചട്ടങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു;  ചട്ടലംഘനം ശ്രദ്ധയിൽപെടുത്തിയപ്പോൾ സഭയ്ക്ക് നൽകിയ മറുപടി അവഹേളനപരം; കസ്റ്റംസിന് നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ നോട്ടിസ്; നടപടി രാജു എബ്രഹാം നൽകിയ പരാതിയിൽ; മറുപടിക്ക് സമയം വേണമെന്ന് കസ്റ്റംസ്
സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു? പ്രാഥമിക ചോദ്യം ചെയ്യൽ ഇന്നലെ നടന്നുവെന്ന് സൂചന; വിശദമായ ചോദ്യം ചെയ്യൽ നാളെയെന്നും റിപ്പോർട്ട്; തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഡോളർ കടത്തു കേസിന്റെ വേഗത കൂട്ടാൻ കസ്റ്റംസ്; സ്പീക്കറെ കൂടുതൽ കുരുക്കിലാക്കുന്ന തെളിവുകൾ ലഭിച്ചെന്ന് സൂചന
സ്വപ്‌നയുമായി പി ശ്രീരാമകൃഷ്ണൻ ഡോളർ ഇടപാട് നടത്തിയ മരുതം ഫ്‌ളാറ്റിൽ കസ്റ്റംസ് റെയ്ഡ്; ഫളാറ്റിലെ സുരക്ഷാ ജീവനക്കാരിൽ നിന്നും സെക്രട്ടറിയിൽ നിന്നും മൊഴിയെടുത്തു;  പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്തതിന് പിന്നാലെ നിലപാട് കടുപ്പിച്ചു കസ്റ്റംസ്; കസ്റ്റസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിൽ സ്പീക്കറെ ചോദ്യം ചെയ്‌തെന്ന് സ്ഥിരീകരിച്ചു ഓഫീസ്
കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ വ്യാപക റെയ്ഡ്; പരിശോധനയിൽ പിടികൂടിയത് മയക്കുമരുന്നും, കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കൾ; സംഭവത്തിൽ ഡിസ്‌കോ ജോക്കിയടക്കം നാല് പേർ അറസ്റ്റിൽ
ഡോളർക്കടത്ത് കേസിൽ അന്വേഷണം ഇനി മുന്നോട്ടു പോകണമെങ്കിൽ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണം; കേസിലെ ഒന്നാം പ്രതി ഈജിപ്ത് പൗരൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ ഇന്ത്യയിലെത്തിക്കുന്നതിൽ വിദേശകാര്യമന്ത്രാലയത്തിന് വീഴ്‌ച്ച; നയതന്ത്ര പരിരക്ഷ ഉള്ളവരെ ചോദ്യം ചെയ്യാനുമാകില്ല; അന്വേഷണം വഴിമുട്ടി
സ്വർണ്ണക്കടത്തു കേസ് പൂട്ടിക്കെട്ടി എന്നു എഴുതി തള്ളാൻ വരട്ടെ! കസ്റ്റംസ് അന്വേഷണവുമായി മുന്നോട്ടു പോകാൻ ഉറച്ചു തന്നെ; ഗൾഫിലേക്ക് കടന്ന യുഎഇ കോൺസുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസിൽ പ്രതികളാക്കാൻ തീരുമാനം; പിടിച്ചെടുത്ത സ്വർണം കണ്ടുകെട്ടാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ്