You Searched For "കസ്റ്റംസ്"

സ്വപ്നയെ ഭീഷണിപ്പെടുത്തിയത് ജയിൽ ഉദ്യോഗസ്ഥർ ആയിരിക്കുമെന്ന് കസ്റ്റംസ്; ഉന്നതരുടെ പങ്ക് പുറത്ത് വരാതിരിക്കാനാണ് ഈ ഭീഷണിയെന്നും കസ്റ്റംസ് കണ്ടെത്തൽ; സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിക്കും; മാറിയ സാഹചര്യത്തിൽ സ്വപ്നക്ക് ജയിലിൽ വിഐപി പരിഗണന; സെല്ലിൽ 24 മണിക്കൂറും ഒരു വനിതാ ഗാർഡിനെ നിയോഗിച്ചു
സ്വർണക്കടത്തിൽ ഉന്നതരുടെ പേരുകൾ സ്വപ്‌ന പറഞ്ഞു തുടങ്ങിയതോടെ അമിത്ഷാ കളത്തിൽ ഇറങ്ങി കളിക്കുമോ? സ്വർണക്കടത്ത് കേസിൽ നിർണായകനീക്കങ്ങൾക്ക് ഒരുങ്ങി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിനെ ഡൽഹിക്ക് വിളിപ്പിച്ചു; കൂടുതൽ അറസ്റ്റുകളിലേക്ക് പോകുന്നതിന്റെ സൂചനയെന്ന് വിലയിരുത്തൽ; നീക്കങ്ങളിൽ നെഞ്ചിടിപ്പു കൂടുന്നത് രവീന്ദ്രൻ മുതൽ പിണറായിക്ക് വരെ
ഒരു സിക്ക് ലീവ് പോലും എടുത്തതായി മെഡിക്കൽ രേഖകൾ ഇല്ല; ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടെന്ന എം.ശിവശങ്കറിന്റെ വാദം പൊളിഞ്ഞത് വിദേശയാത്രകളുടെ എണ്ണം പറഞ്ഞുള്ള കസ്റ്റംസിന്റെ വാദത്തോടെ; പദവി ദുരുപയോഗിച്ച് സർണക്കടത്തിൽ പങ്കാളി ആയതിന് തെളിവുണ്ടെന്നും കോടതി; കൂട്ടുപ്രതികളുടെ മൊഴികളും എതിര്; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ജാമ്യം നിഷേധിക്കപ്പെട്ടത് ഇങ്ങനെ
കുറ്റവാളികളെ സംരക്ഷിക്കാൻ ഉള്ളതല്ല നിയമസഭാ റൂളിംഗുകളിലെ ചട്ടം 165 എന്ന് മനസ്സിലാക്കണം; ഉത്തരവാദപ്പെട്ട ഓഫീസിൽ നിന്ന് ഇത്തരം മറുപടി പ്രതീക്ഷിച്ചില്ല; നിയമസഭാ സെക്രട്ടറിക്ക് മറുപടി നൽകി കസ്റ്റംസ്;  അയ്യപ്പൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും
സിബിഐ സംഘം റെയ്ഡിനെത്തിയതോടെ അ‍ഞ്ചുലക്ഷം രൂപ വിമാനത്താവളത്തിന് പുറത്തേക്ക് കടത്തിയത് കള്ളക്കടത്ത് സംഘങ്ങളുടെ സഹായത്തോടെ; കസ്റ്റംസിന്റെ ഒരു ദിവസത്തെ കളക്ഷനായ എട്ടുലക്ഷത്തിൽ സിബിഐക്ക് പിടികൂടാനായത് മൂന്നു ലക്ഷം മാത്രം; കരിപ്പൂർ വിമാനത്താവളത്തിൽ വേലിതന്നെ വിളവ് തിന്നുന്നത് ഇങ്ങനെ
ഈന്തപ്പഴത്തിന്റെ ഇറക്കുമതി അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് ആക്ട് 1962ലെ സെക്ഷൻ 108 പ്രകാരം എത്ര പേർക്ക് സമൻസ് അയച്ചിട്ടുണ്ട്? അവരുടെ പേരും തസ്തികയും? അവർ ഏതു സംഘടനയുമായി ബന്ധപ്പെട്ടവരാണെന്നും അറിയണം; കസ്റ്റംസിന് കേരളത്തിന്റെ വിവരാവകാശ നോട്ടീസ്; ഇത് അസാധാരണ നടപടി   
യുഎഇ മുൻ കോൺസൽ ജനറൽ നാട്ടിലേക്ക് തിരികെ അയക്കാൻ മാറ്റിവെച്ചത് എന്തെന്ന് തേടി കസ്റ്റംസ്; ജമാൽ ഹുസൈൻ അൽ സാബിയുടെ ബാഗുകൾ പരിശോധനക്ക് വിധേയമാക്കിയത് തിരുവനന്തപുരം എയർ കാർഗോ കോംപ്ലക്‌സിൽ; ഒരു മൊബൈൽ ഫോണും രണ്ടു പെൻ ഡ്രൈവുകളും കസ്റ്റംസ് പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ
ജമാൽ അൽസാബിയുടെ ബാഗുകൾ പരിശോധിക്കുന്നത് തടയാൻ ശ്രമിച്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥർ; പരിശോധിച്ചേ മതിയാകൂ എന്ന നിലപാടിൽ കസ്റ്റംസും; അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് തുണയായത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയും
സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റു ചെയ്തു; യുണിടാക്ക് ഉടമയെ വിളിച്ചു വരുത്തി അറസ്റ്റു രേഖപ്പെടുത്തിയത് ഡോളർ കടത്തു കേസിൽ; ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി മാറ്റി; ഡോളർ അനധികൃതമായി സംഘടിപ്പിച്ചതും സന്തോഷ് ഈപ്പൻ; 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തിയത് ഖാലിദ്