You Searched For "കസ്റ്റംസ്"

ഗോവയെ കൈവള്ളയിലിട്ട് അമ്മാനമാടിയ അലിമാവോ സഹോദരങ്ങളിലൊന്നിനെ തൊട്ടപ്പോൾ കസ്റ്റംസിന് കൈപൊള്ളിയത് 29 വർഷം മുമ്പ്; ചർച്ചിൽ അലിമാവോയുടെ സഹോദരൻ അൽവെർനാസിനെ ഏറ്റമുട്ടലിനിടെ വകവരുത്തിയത് കസ്റ്റംസ് ഓഫീസർ ഫെർണാണ്ടസ്; സുപ്രീംകോടതി വിധി അനുകൂലമായെങ്കിലും പതിറ്റാണ്ടുകൾ ആയുധമണിയാൻ വിമുഖത; ഇനി ചുണക്കുട്ടന്മാരായി ആയുധം കൈയിലെടുക്കാൻ കസ്റ്റംസിനും ഡിആർഐക്കും കേന്ദ്രനിർദ്ദേശം; സ്വർണക്കടത്ത്-ലഹരി മരുന്നു സംഘങ്ങളോട് മല്ലിടാൻ അത്യാധുനിക ആയുധങ്ങളും
നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ കസ്റ്റംസിനു വിവരം ചോർത്തി നൽകിയ വ്യക്തിക്കു 45 ലക്ഷം രൂപ പ്രതിഫലം; അതീവരഹസ്യമായി വിവരം കൈമാറിയ വ്യക്തിക്ക് പണം കൈമാറുന്നതും കസ്റ്റംസ് രഹസ്യമായി; 22.2.50 ലക്ഷം രൂപ കൈമാറി; ബാക്കി തുക കേസ് പൂർത്തിയായ ശേഷം; സർക്കാരിനെ പിടിച്ച് കുലുക്കിയ സ്വർണവേട്ടയിൽ ഒറ്റുകാരൻ ആരെന്ന ചോദ്യം ശക്തം
മദ്യം വാങ്ങാത്ത ആയിരക്കണക്കിനു യാത്രക്കാരുടെ പേരിൽ വിദേശമദ്യം വിറ്റതായി രേഖയുണ്ടാക്കി; ആറു വയസുള്ള കുട്ടിക്കു മൂന്നു കുപ്പി മദ്യം വിറ്റെന്നു പോലും രേഖ; തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി ആറുകോടിയുടെ മദ്യ വെട്ടിച്ചു കടത്തിയ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് സിബിഐക്ക് മുന്നിൽ കീഴടങ്ങി
സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി; കസ്റ്റംസ് സംഘം അറസ്റ്റു രേഖപ്പെടുത്തിയത് കാക്കനാട് ജയിലിൽ എത്തി; സ്വർണ്ണക്കടത്തിന് സ്വപ്നയെ ശിവശങ്കർ സഹായിച്ചെന്ന നിലപാടിൻ അന്വേഷണ ഏജൻസി; വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്നയെയും സരിതിനെയും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന കസ്റ്റംസ് അപേക്ഷ കോടതിയിൽ
ഈന്തപ്പഴവും ഖുറാനും മാത്രമല്ല കൊണ്ടു വന്നതിൽ കുപ്പിവെള്ളവും! തുറമുഖം വഴിയെത്തിയ നയതന്ത്ര പാഴ്‌സൽ പരിശോധിച്ചാൽ കോൺസുലേറ്റിലെ ജോലി തനിക്കു നഷ്ടപ്പെടുമെന്നു ശിവശങ്കറിന് സ്വപ്‌ന സന്ദേശം അയച്ചതിൽ എല്ലാം വ്യക്തം; മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ടു വിളിക്കുമ്പോൾ എങ്ങനെ തള്ളിക്കളയും എന്ന കസ്റ്റംസുകാരുടെ നിലപാടും നിർണ്ണായകം; കാർഗോയിലും അസ്വാഭാവികത
സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികൾ അതീവ ​ഗൗരവമുള്ളത്; മൊഴികൾ പുറത്താകുന്നത് ഇരുവരുടെയും ജീവനു പോലും ഭീഷണിയെന്നും കസ്റ്റംസ്; ഡോളർ കടത്തിൽ ശിവശങ്കറിനും ഈജിപ്ഷ്യൻ പൗരൻ ഖാലിദിനും പുറമേ വിദേശ പൗരന്മാർക്കും പങ്കെന്നും കസ്റ്റംസ്; ഇരുവരുടെയും കസ്റ്റഡി കാലാവധി നീട്ടിയതോടെ ഇനി ചോദ്യം ചെയ്യുക സ്വപ്ന സുരേഷിനെയും സരിത്തിനെയും ശിവശങ്കറിന് ഒപ്പമിരുത്തി
ഒളിമ്പ്യാഡ് മെഡൽ കയ്യിൽ കിട്ടാൻ ചെലവായത് 6,300 രൂപ; ചെസ് ഒളിമ്പ്യാഡ് ജേതാക്കളെ വട്ടം കറക്കി കസ്റ്റംസ്; സ്വർണ്ണമെഡലുകൾക്ക് കസ്റ്റംസ് തീരുവ ഈടാക്കിയ സംഭവം വിവാദത്തിൽ;മെഡൽ ഉണ്ടാക്കിയ രാസപദാർത്ഥം വരെ തെളിയിക്കേണ്ടി വന്നുവെന്ന് ഒളിമ്പ്യാഡ് ജേതാവ് ട്വീറ്റ്
ലണ്ടൻ വിമാനത്തിന്റെ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 72.45 ലക്ഷം രൂപയുടെ സ്വർണം; എയർ ഇന്ത്യ ജീവനക്കാരനെയും കാറ്ററിങ് ജീവനക്കാരനെയും അറസ്റ്റ് ചെയ്തെന്ന് കസ്റ്റംസ്
സ്വപ്നയെ ഭീഷണിപ്പെടുത്തിയത് ജയിൽ ഉദ്യോഗസ്ഥർ ആയിരിക്കുമെന്ന് കസ്റ്റംസ്; ഉന്നതരുടെ പങ്ക് പുറത്ത് വരാതിരിക്കാനാണ് ഈ ഭീഷണിയെന്നും കസ്റ്റംസ് കണ്ടെത്തൽ; സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിക്കും; മാറിയ സാഹചര്യത്തിൽ സ്വപ്നക്ക് ജയിലിൽ വിഐപി പരിഗണന; സെല്ലിൽ 24 മണിക്കൂറും ഒരു വനിതാ ഗാർഡിനെ നിയോഗിച്ചു
സ്വർണക്കടത്തിൽ ഉന്നതരുടെ പേരുകൾ സ്വപ്‌ന പറഞ്ഞു തുടങ്ങിയതോടെ അമിത്ഷാ കളത്തിൽ ഇറങ്ങി കളിക്കുമോ? സ്വർണക്കടത്ത് കേസിൽ നിർണായകനീക്കങ്ങൾക്ക് ഒരുങ്ങി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിനെ ഡൽഹിക്ക് വിളിപ്പിച്ചു; കൂടുതൽ അറസ്റ്റുകളിലേക്ക് പോകുന്നതിന്റെ സൂചനയെന്ന് വിലയിരുത്തൽ; നീക്കങ്ങളിൽ നെഞ്ചിടിപ്പു കൂടുന്നത് രവീന്ദ്രൻ മുതൽ പിണറായിക്ക് വരെ