You Searched For "കാട്ടുപന്നി"

തോട്ടത്തിൽ പണിക്കായി എത്തി;   റബർപാലെടുക്കുന്നതിനിടെ പിന്നിൽ ഭൂമി ഇളകുമ്പോലെ ശബ്ദം; കുതിച്ചെത്തി കാട്ടുപന്നി; വീട്ടമ്മയെ അതിക്രൂരമായി ആക്രമിച്ചു; ഗുരുതര പരിക്ക്
പാട്യം മുതിയങ്ങയില്‍ കൃഷിയിടത്തില്‍ നിന്നും കര്‍ഷകനെ കുത്തിക്കൊന്ന കാട്ടുപന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നു;  നേരത്തെ നിരവധി തവണ കാട്ടുപന്നിയുടെ ശല്യം ഉണ്ടെന്ന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍
കാട്ടുപന്നികളെ കുഴിച്ചിടേണ്ട പകരം, വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കണം; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നിയമം കൊണ്ടുവരണമെന്ന് സണ്ണി ജോസഫ് എംഎല്‍എ; പരാമര്‍ശം മലയോര സമര യാത്രയുടെ പൊതുയോഗത്തില്‍ കൊട്ടിയൂരില്‍ വെച്ച്