You Searched For "കാണാനില്ല"

കലാപകലുഷിതമായ മണിപ്പൂരിലേക്ക് പോകാന്‍ പലരും ഭയക്കുമ്പോള്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്ത ആക്ഷന്‍ ഹീറോ! സുരക്ഷ പരമാവധി കുറിച്ച് ബിഷ്ണുപൂരിലെ ആശുപത്രിയിലെത്തി സാധാരണക്കാരേയും കണ്ടു: ആ വലിയ ഇടപെടലുകള്‍ക്കിടെ കാണ്മാനില്ലായ്മ ചര്‍ച്ച തൃശൂരില്‍; മന്ത്രി ശിവന്‍കുട്ടി അറിയാന്‍ സുരേഷ് ഗോപി നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കിയ കഥ
അമേരിക്കയില്‍  ബന്ധുക്കളില്ല;  ഇംഗ്ലിഷ് സംസാരിക്കാന്‍ അറിയില്ല;  ന്യൂജേഴ്സിയില്‍ വിമാനം ഇറങ്ങിയത്  അറേഞ്ച്ഡ് മാര്യേജിന്;  24കാരിയായ ഇന്ത്യന്‍ യുവതിയെ കാണാനില്ലെന്ന് പരാതി;  വിവാഹം യു എസില്‍ എത്താനുള്ള മറയോ? അന്വേഷണം തുടരുന്നു
ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് മരിച്ചു; സ്വത്ത് വീതം വയ്ക്കുന്നതില്‍ തര്‍ക്കം; പൊലീസിനും ബന്ധുക്കള്‍ക്കും എതിരെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ പഞ്ചായത്ത് മെമ്പറേയും രണ്ട് പെണ്‍മക്കളേയും കാണാനില്ലെന്ന് പരാതി; അന്വേഷണവുമായി പൊലീസ്
പട്ടാമ്പിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് മക്കളെയും കൂട്ടിയിറങ്ങി; പിന്നെ യാതൊരു വിവരവും ഇല്ല; ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് യുവാവിൻ്റെ പരാതി; പോലീസ് അന്വേഷണം തുടങ്ങി
ഇലക്ട്രീഷൻ ജോലിക്കായി വിദേശത്ത് പോയ യുവാവിനെ ഒന്നര വർഷത്തിന് ശേഷം കാണാതായി; ബാഗും, ഇക്കാമയും, മൊബൈൽ ഫോണുമെല്ലാം താമസിച്ചിരുന്ന മുറിയിൽ; യുവാവിന്റെ തിരോധാനത്തിൽ നോർക്കയും എംബസിയുമടക്കം കൈമലർത്തി; കാണാതായിട്ട് 8 വർഷങ്ങൾ; പ്രതീക്ഷ കൈവിടാതെ കുടുംബം
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഒരു മാസം; അയല്‍വാസി കാട്ടിലെത്തിച്ച കുട്ടി എങ്ങോട്ട് പോയെന്നതിന് ഒരു സൂചനയും ഇല്ല: അനുജത്തിക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടി വീടുവിട്ടു പോയ വിവരം വീട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ