You Searched For "കാമുകൻ"

എനിക്ക് ജീവനിൽ കൊതിയുണ്ട്; അവർ എവിടേലും പോയി ജീവിച്ചോട്ടെ; എനിക്കൊരു കുഴപ്പവുമില്ല; ഒരാവേശത്തിന്റെ പുറത്ത് സ്വന്തം ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ച് നൽകി; പിന്നാലെ കിടന്നിട്ട് ഉറക്കമില്ല; മുഴുവൻ കുറ്റബോധം; വല്ലാതെ മിസ്സിങ്ങ്; ഒടുവിൽ ട്വിസ്റ്റ്; വീട്ടിൽ വീണ്ടുമൊരു ഒത്തുചേരൽ; നീ..നന്നായി വാ എന്ന് കുടുംബം
എന്റെ പപ്പ...ആ വീപ്പയ്ക്കുള്ളിലുണ്ട് പോയി നോക്ക്; ആ അഞ്ച് വയസ്സുകാരി അയൽവാസികളോട് തുറന്നു പറഞ്ഞിട്ടും വിശ്വസിച്ചില്ല; അനേരവും മുസ്കാൻ മെനഞ്ഞത് പുതിയ കഥകൾ; ഒടുവിൽ ഡ്രമ്മിൽ നിന്നും പുറത്തുവന്ന രൂക്ഷ ഗന്ധം തുമ്പായി; ലഹരി പ്രേമത്തിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ വെട്ടിനുറുക്കി; മീററ്റിലെ കൊലപാതകം മനസാക്ഷിയെ ഞെട്ടിക്കുമ്പോൾ!
ഭർത്താവുമായി എന്നും തർക്കം ജീവിച്ചുമടുത്തു; കാമുകനോടൊപ്പം ലിവിങ് ടുഗതര്‍ തുടങ്ങി; പക മനസ്സിൽ സൂക്ഷിച്ച് യുവാവ്; ജോലിസ്ഥലത്ത് അരുംകൊല; ഓടി രക്ഷപെടാൻ ശ്രമിച്ചിട്ടും നടന്നില്ല; ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പോലീസിന് ഞെട്ടൽ
അമ്മ കാമുകനോടൊപ്പം ജീവിതം തുടങ്ങി; മനസ് മാറ്റി തിരികെ കൊണ്ടുവരാൻ ശ്രമിച്ചിട്ടും നടന്നില്ല; ഭർത്താവിനും മകനും മനസ്സിൽ പകയായി; ഇരുവരെയും കൊല്ലാൻ തന്നെ പദ്ധതിയിട്ടു; കൃത്യം നടത്താൻ ക്വട്ടേഷൻ നൽകിയത് വിനയായി; പണത്തെ ചൊല്ലിയുള്ള തർക്കത്തിൽ അരുംകൊല; രക്തം പുരണ്ട കത്തി സഹിതം പൊക്കി പോലീസ്!
എട്ടായി..എന്തൊരു ക്യാറിങ്ങാ...!; ചേട്ടാ..എനിക്ക് മൂഡ് സ്വിങ്സ് എന്ന് ഫോണിലൂടെ കാമുകി; മൂഡ് ഓഫ് മാറ്റാൻ ബുള്ളറ്റിൽ പറന്നെത്തി കാമുകൻ; രാത്രി നടുറോഡിൽ സാഹസികത; കമുകിയെ മടിയിലിരുത്തി വൈബ് റൈഡിങ്ങ്; പോലീസിന്റെ കണ്ണിൽപ്പെട്ടപ്പോൾ കലിപ്പന് സംഭവിച്ചത്!
കുടുംബ ജീവിതം ഹാപ്പിയല്ല; ഭർത്താവുമായി പിരിഞ്ഞു താമസിക്കവെ അടുത്ത ബന്ധം തുടങ്ങി; ഭാര്യ കാമുകനൊപ്പമെന്ന് അറിഞ്ഞു; അസൂയ മൂത്ത് ഭർത്താവ്; മകനെ പരീക്ഷയെഴുതിക്കാന്‍ എത്തവേ കൊലപാതകം; കാമുകന് ഗുരുതര പരിക്ക്; പ്രതി ഒളിവിൽ
ഒരുമിച്ച് ജീവിച്ചശേഷം തെറ്റുമ്പോൾ കാമുകന്മാർക്ക് പണികൊടുക്കാൻ ഇറങ്ങുന്ന പെണ്ണുങ്ങൾക്ക് ഉഗ്രൻ പണികൊടുത്ത് സുപ്രീംകോടതി; സമ്മതത്തോടെ ഒരുമിച്ചുകഴിഞ്ഞശേഷം കല്യാണം കഴിച്ചില്ല എന്ന ഒറ്റക്കാരണത്താൽ ബലാത്സംഗ പരാതിയുമായി എത്തിയാൽ അംഗീകരിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി; മഹാരാഷ്ട്രയിൽ ഡോക്ടറെ ബലാത്സംഗിയാക്കാനുള്ള മുൻ കാമുകിയുടെ നീക്കം പൊളിച്ച കോടതി ആശ്വാസം പകരുന്നത് അനേകം ഒറിജിനൽ കാമുകന്മാർക്ക്
സൗദിയിൽ നിന്നെത്തിയ പ്രവാസിയായ ഭർത്താവ് ക്വാറന്റീനിലിരിക്കെ കാമുകനുമൊത്ത് ഭാര്യയുടെ സുഖവാസം; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി; സ്റ്റേഷനിലെത്തിയത് ഒന്നല്ല രണ്ട് പരാതികൾ; ഒടുവിൽ കള്ളക്കമിതാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി
കാമുകനെ വിവാഹം കഴിക്കാൻ വീട്ടുകാർ അനുവ​ദിക്കുന്നില്ല; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രതിഷേധം കൂറ്റൻ പരസ്യബോർഡിന് മുകളിൽ കയറി; ഒടുവിൽ കാമുകന്റെ സഹായംതേടി പൊലീസും