Right 1കാരിത്താസ് പരിസരത്തെ തട്ടുകടയില്‍ സംഘര്‍ഷം സൃഷ്ടിച്ചത് ജിബിന്‍; കടയില്‍ ഉണ്ടായിരുന്ന ശ്യാമിനെ ചൂണ്ടിക്കാട്ടി തട്ടുകട ഉടമ വിരട്ടാനായി പറഞ്ഞത് പോലീസ് എത്തിയെന്നും പ്രശ്നം ഉണ്ടാക്കിയാല്‍ അകത്ത് കിടക്കുമെന്നും; കേട്ടമാത്രയില്‍ പ്രകോപിതനായ ജിബിന്‍ ശ്യാമിനെ മര്‍ദ്ദിച്ചു വീഴ്ത്തി നെഞ്ചില്‍ ചവിട്ടി; പോലീസുകാരന്റെ ജീവനെടുത്ത ആ ക്രൂരമര്‍ദ്ദനം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ3 Feb 2025 7:49 AM IST