SPECIAL REPORTപിടിച്ചെടുത്തത് ദുല്‍ഖര്‍ സല്‍മാന്റേതുള്‍പ്പെടെ 43 വാഹനം മാത്രം; തങ്ങളുടെ വാഹനം ഭൂട്ടാനില്‍ നിന്നുള്ളതാണെന്ന സംശയത്തില്‍ ചില പ്രമുഖര്‍ കസ്റ്റംസിനെ സമീപിച്ചത് പ്രതിയാകുമെന്ന ഭയത്തില്‍ എന്നും വിലയിരുത്തല്‍; അമിത് ചക്കാലയ്ക്കല്‍ ഇഡി ചോദ്യം ചെയ്യുന്നത് നിര്‍ണ്ണായകം; കാര്‍ കടത്തില്‍ ഇനി അതിവേഗ നീക്കങ്ങള്മറുനാടൻ മലയാളി ബ്യൂറോ13 Nov 2025 7:16 AM IST
INVESTIGATIONഭൂട്ടാന് വാഹന കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുന്നു; നടന് ദുല്‍ഖര്‍ സല്‍മാനെ ഇഡി ഉടന്‍ വിളിപ്പിക്കും; വ്യാജ രേഖകള്‍ ഉപയോഗിച്ച് കാര്‍ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയ അമിത് ചക്കാലയ്ക്കള് ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്വേഷണ സംഘത്തിന്റെ നോട്ടീസ്മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 2:28 PM IST