Uncategorizedഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽആർ പീയൂഷ്14 Aug 2020 12:43 PM IST
Uncategorizedപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി; ജയിലിൽ നിന്നിറങ്ങി അതേ പെൺകുട്ടിയെ ജീവിത സഖിയാക്കിയ നാലു മാസം മാത്രം നീണ്ട ദാമ്പത്യം; സ്വഭാവ ദൂഷ്യം മൂലം ഭാര്യ ഉപേക്ഷിച്ചതോടെ ഫുൾടൈം മൊബൈലിൽ ചുറ്റി തിരിയൽ തുടങ്ങി; വല്ലപ്പോഴും കടലിൽ പോയി മീൻ പിടിക്കും; 19കാരിയെ വളച്ചെടുത്തത് ഫേസ്‌ബുക്കിലൂടെ; ഹോട്ടൽ റീഗേറ്റ് ഇന്നിലെ ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രത യുവതിയുടെ ജീവനെടുത്തു; കാവുങ്കൽ ഗോകുൽ ചില്ലറക്കാരനല്ലആർ പീയൂഷ്14 Aug 2020 2:09 PM IST
Marketing Featureയുവതിയുമായി അനുവാദത്തോടെയുള്ള ബന്ധമാണ് ഉണ്ടായത് എന്ന് പ്രതി; ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങൾ മൃതദേഹ പരിശോധനയിലും കണ്ടെത്തിയില്ല; ഹോട്ടൽ മുറിയിൽ വച്ച് വലിയ അളവിൽ രക്തം വാർന്നു പോയത് മരണ കാരണമായി; കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്നു; കാവുങ്കൽ ഗോകുൽ പോക്‌സോ കേസിൽ പിടിയിലാകുന്നതുകൊലപാതക കേസിൽ പ്രതിയായ ശേഷം; റീഗേറ്റിലേതുകൊലപാതകമെന്ന് സംശയിച്ച് എഴുപുന്നയിലെ പെൺകുട്ടിയുടെ ബന്ധുക്കളുംമറുനാടന് മലയാളി15 Aug 2020 7:56 AM IST
Uncategorizedഏറെ നിർബന്ധം പിടിച്ച് പോയത് ഐസിഐസി ബാങ്കിലേക്കുള്ള അഭിമുഖം എന്ന് തെറ്റിധരിപ്പിച്ച്; പ്രണയ കുരുക്ക് എത്തിയത് പ്ലസ്ടുവിന് കിട്ടാതെ പോയ ഒരു വിഷയം എഴുതിയെടുത്ത ശേഷം ഡിഗ്രി പഠനത്തിന് തയ്യാറെടുക്കുമ്പോൾ; ചതിച്ചത് ഓൺലൈൻ പഠനത്തിന് വാങ്ങി നൽകിയ മൊബൈൽ; കള്ളം പറഞ്ഞ് മകൾ പോയത് ഭീഷണി കൊണ്ടാകാം; ഈ അനുഭവം ഇനിയാർക്കും ഉണ്ടാകാതിരിക്കാൻ മകളെ ഇല്ലാതാക്കിയവനെ തൂക്കിക്കൊല്ലണമെന്ന് അച്ഛനും അമ്മയും; കാവുങ്കൽ ഗോകുലിന്റെ ക്രൂരതയിൽ തകർന്ന് ഈ കൊച്ചു കുടുംബംആർ പീയൂഷ്16 Aug 2020 11:54 AM IST
Marketing Featureസ്വകാര്യ ഭാഗത്തുണ്ടായ മുറിവിലൂടെ ശരീരത്തിലെ മൂന്നിലൊന്ന് രക്തവും നഷ്ടമായി; ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുന്ന ഹൈപ്പോവോലെമിക് ഷോക്ക് എന്ന അവസ്ഥ മരണ കാരണമായി; സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും പെൺകുട്ടികളെ പരിചയപ്പെട്ട് ചതിയിൽ വീഴ്‌ത്തുന്ന സ്ഥിരം കുറ്റാവളിയാണ് കാവുങ്കൽ ഗോകുലെന്നും കണ്ടെത്തി പൊലീസ്; എറണാകുളം സൗത്തിലെ റീഗേറ്റ് ഹോട്ടൽ മുറിയിൽ 19കാരി രക്തം വാർന്ന് മരിച്ചതിന് കാരണം ചികിൽസ വൈകിയതു തന്നെമറുനാടന് മലയാളി30 Aug 2020 1:16 PM IST