You Searched For "കാവൽ"

എല്ലാവരും സുഖനിദ്രയിലായിരുന്ന സമയം പ്രദേശത്തെ നടുക്കി ഉഗ്രശബ്ദം; നാല് പ്രാവശ്യം ചെവിപൊട്ടുന്ന രീതിയിൽ കേട്ടു; നിമിഷ നേരം കൊണ്ട് മുബൈയിലെ ആ കൂറ്റൻ മാളികയിൽ പോലീസ് കാവൽ; പിന്നിൽ ആരെന്ന കാര്യത്തിൽ ഇതുവരെ വ്യക്തയില്ല; പ്രമുഖ സംവിധായകൻ രോഹിത് ഷെട്ടിയുടെ ജീവൻ തിരികെ കിട്ടിയത് ഭാഗ്യം കൊണ്ട്
അഞ്ചു ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ; ലൂസിഫറെ മറികടന്ന് കുറുപ്പിന്റെ തേരോട്ടം; ഇനി തിയേറ്ററിന് കരുത്താകാൻ കാവൽ; അതു കഴിഞ്ഞാൽ റിക്കോർഡ് ഭേദിക്കാൻ അറബിക്കടലിന്റെ സിംഹവും; ദുൽഖറിന്റെ നേട്ടങ്ങളെ വെട്ടാൻ ലാലിന്റെ മരയ്ക്കാറിന് കഴിയുമോ? കോവിഡിനെ മലയാള സിനിമ അതിജീവിക്കുമ്പോൾ
ഞാൻ വന്നേക്കുന്നത് കാവലിനാണ്.. ആരാച്ചാരാക്കരുത് എന്നെ..! മാസ്സ് ഡയലോഗുമായി എത്തിയ ടീസർ ആദ്യം സൂപ്പർ ഹിറ്റ്; പിന്നാല എത്തിയ ഓരോ രംഗങ്ങൾക്കും വൻ സ്വീകരണം; 14 ജില്ലകളിലും ഫാൻസ് ഷോകൾ ഒരുക്കി തമ്പാനെ കാത്ത് ആരാധകർ; ആ പഴയ ആക്ഷൻ ഹീറോയെ സ്‌ക്രീനിൽ കാണാമെന്ന് നിഥിൻ രൺജി പണിക്കരുടെ വാഗ്ദാനം; പവർ ഹൗസാവാൻ കാവൽ നാളെയെത്തും
ഇത് സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ഇടിവെട്ട് തിരിച്ചുവരവ്; 90 കളിലെ ആ സുരേഷേട്ടനെ തിരിച്ചു കിട്ടിയെന്ന് ആരാധകർ; ആക്ഷനൊപ്പം ഇമോഷണൽ സീനുകളുമുള്ള കടുംബ ചിത്രമെന്ന് പ്രേക്ഷകർ; 220 തീയറ്ററുകളിൽ ഇടിമുഴക്കമായി കാവൽ എത്തിയപ്പോൾ