You Searched For "കാർഷിക നിയമങ്ങൾ"

സുപ്രീം കോടതി നിയോഗിച്ച വിദഗ്ധസമിതിയുമായി സഹകരിക്കില്ല; സമിതിയിൽ എല്ലാവരും കാർഷിക നിയമങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാർ അനുകൂലികൾ; കോടതി വഴി സർക്കാർ ഈ കമ്മിറ്റിയെ കൊണ്ടുവരിക ആണെന്നും കർഷകയൂണിയനുകൾ; നിഷ്പക്ഷമെന്ന്  സർക്കാരും
കാർഷിക നിയമങ്ങൾ രാജ്യത്തെ കർഷകരുടെ വരുമാനം പലമടങ്ങ് വർധിപ്പിക്കും; അവരുടെ ഉത്പന്നങ്ങൾ രാജ്യത്തെവിടെയും വിൽക്കാൻ സാധിക്കും; അധികാരത്തിലിരുന്ന കാലത്ത് കോൺഗ്രസ് എന്തുകൊണ്ട് കർഷകർക്ക് 6000 രൂപ പ്രതിവർഷം നൽകിയില്ല; കാർഷിക നിയമങ്ങളെ ന്യായീകരിച്ച് അമിത്ഷാ വീണ്ടും
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ; അകാലിദള്ളിനും രൂക്ഷവിമർശനം;  ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തിയ കേന്ദ്ര വിജ്ഞാപനത്തിന് എതിരെയും പ്രമേയം
കർഷക നിയമങ്ങൾ പിൻവലിച്ചു; ഗുരുനാനാക് ജയന്തി ദിനത്തിൽ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ചിലർക്ക് ബുദ്ധിമുട്ടായതു കൊണ്ടാണ് കർഷക സഹായ നിയമങ്ങൾ പിൻവലിക്കുന്നതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് മോദിയുടെ പ്രഖ്യാപനം; കേന്ദ്രം പിൻവലിക്കുന്നത് വിവാദമായ ആ മൂന്ന് നിയമങ്ങൾ
കരുത്തനായ നേതാവ് എന്ന ഇമേജിൽ നിന്ന് ദയാലുവായ നേതാവിലേക്ക്; സിഖുകാരുടെ പിണക്കം മാറ്റാനുള്ള കുശാഗ്ര ബുദ്ധി; കാർഷിക നിയമങ്ങൾ പിൻവലിച്ചതോടെ മോദി മറിച്ചത് രാഷ്ട്രീയ ജീവിതത്തിലെ പുത്തൻ അദ്ധ്യായം
ആദ്യം യു ടേൺ അടിക്കുമ്പോൾ ഒരു ബുദ്ധിമുട്ട് കാണും; പിന്നെ അത് ശീലമായിക്കൊള്ളും; ഞാൻ ഇതൊക്കെ എത്ര തവണയാണ്; സാമൂഹ്യമാധ്യമങ്ങളിൽ ചിരി പടർത്തി ട്രോളോട് ട്രോൾ; കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി സൈബർ ലോകം
ഒരു വർഷത്തിലേറെ നീണ്ട കർഷക സമരം; തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതോടെ റദ്ദാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം; ശൈത്യകാല സമ്മേളനത്തിൽ ഇരുസഭകളും റദ്ദാക്കുന്ന ബില്ലുകൾ പാസാക്കിയത് ചർച്ചയില്ലാതെ; ഒടുവിൽ രാഷ്ട്രപതിയും ഒപ്പുവെച്ചു; കാർഷിക നിയമങ്ങൾ ഇനി നടുക്കുന്ന ഓർമ
തൽക്കാലം ഒരടി പിന്നോട്ട് വച്ചു, വീണ്ടും മുന്നോട്ട് വരും; കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവന്നേക്കുമെന്ന സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി; ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും തോമർ;  കർഷക വിരുദ്ധത വ്യക്തമാകുന്നുവെന്ന് കോൺഗ്രസ്
കാർഷിക നിയമം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ടില്ല; തെറ്റായ പ്രചാരണം നടക്കുന്നു; പ്രതിഷേധം കനത്തതോടെ നിലപാട് തിരുത്തി കേന്ദ്ര കൃഷിമന്ത്രി; പിൻവാങ്ങൽ, കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിന് പിന്നാലെ