Politicsപരമ്പരാഗത ഗ്രാമച്ചന്ത സംവിധാനത്തെ തകർത്ത് വൻകിട റീട്ടെയിൽ ശൃംഖലകൾക്ക് വഴിയൊരുക്കും; കാർഷികോത്പന്നങ്ങളുടെ താങ്ങുവില സംവിധാനം റദ്ദാക്കപ്പെടും; കരാർ കൃഷിക്ക് ബില്ലുകൾ വഴിയൊരുക്കും; മോദിയുടെ മൂന്ന് ബില്ലുകൾ പാവപ്പെട്ട കർഷകരുടെ നട്ടെല്ല് ഒടിക്കുമോ? പഞ്ചാബിലും ഹരിയാനയിലും ബിജെപി മുന്നണിയിൽ പ്രതിസന്ധി ശക്തം; മോദി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ വടി കിട്ടിയെന്ന തിരിച്ചറിവിൽ കോൺഗ്രസ്; ദേശീയ രാഷ്ട്രീയം വീണ്ടും ഇളകി മറിയുമ്പോൾമറുനാടന് മലയാളി19 Sept 2020 7:41 AM IST
AUTOMOBILEപഞ്ചാബ് സർക്കാറിന് മാത്രം പ്രതിവർഷം നഷ്ടമാവുക അയ്യായിരം കോടിയോളം; സിഖ് അഭിമാനവും പഞ്ചാബ് ദേശീയതയും സമരത്തിൽ ജ്വലിക്കുന്നു; 91 ൽ മന്മോഹൻസിങ് നടപ്പാക്കിയ സാമ്പത്തിക ഉദാരീകരണം പോലെ വൻ വിപ്ലവം ആകുമായിരുന്നിട്ടും മോദി സർക്കാർ പതറുന്നു; കർഷക സമരത്തിന് പിന്നിലെ അജണ്ടകൾ എന്താണ്?എം മാധവദാസ്5 Dec 2020 7:20 PM IST
ENVIRONMENTസമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കലിഫോർണിയയിൽ വൻ പ്രകടനംപി.പി. ചെറിയാൻ9 Dec 2020 5:35 PM IST
SERVICE SECTORസർജ്ജിക്കൽ സ്‌ട്രൈക്കിലൂടെയുള്ള നോട്ട് നിരോധനം നടത്തിയപ്പോൾ മോദി ആരോടെങ്കിലും സംവദിച്ചോ? തൊഴിലുടമകളുടെ കൊടുംചൂഷണത്തിന് വിട്ടുകൊടുക്കുന്ന ലേബർ കോഡ് ബില്ല് വെറും മൂന്നു മണിക്കൂർ കൊണ്ടാണ് പാസാക്കിയത്; കാർഷികബില്ല് ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചശേഷം ഗുരു നാനാക്കിന്റെ വചനം പറയുന്നത് കാപട്യമല്ലേ? സുധാ മേനോൻ എഴുതുന്നുസുധാ മേനോൻ13 Dec 2020 7:26 PM IST
SPECIAL REPORTപൊളിക്കാൻ ശ്രമിക്കുമ്പോഴും കൂടുതൽ ശക്തി പ്രാപിച്ചു കർഷക സമരം; ഷാജഹാൻപുർ, പൽവൽ എന്നിവിടങ്ങളിൽ കൂടി സമരം സംഘടിപ്പിച്ചു ഇരട്ടി വീര്യത്തിൽ; നീക്കം ഡൽഹി - ജയ്പുർ, ഡൽഹി - ആഗ്ര ദേശീയപാതകൾ തടയാൻ; ഇന്ദ്രപ്രസ്ഥത്തിന് ചുറ്റുമായി താക്കോൽപൂട്ട് തീർത്ത് കർഷകർ; രാജ്യദ്രോഹികളാക്കി സമരം പൊളിക്കാനുള്ള കേന്ദ്രനീക്കവും വിലപ്പോവുന്നില്ലമറുനാടന് മലയാളി15 Dec 2020 7:48 AM IST
Politicsപ്രതിപക്ഷം കർഷകരെ തെറ്റിധരിപ്പിക്കുന്നു; പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി; നടപ്പാക്കിയത് പ്രതിപക്ഷം പോലും ആവശ്യപ്പെട്ടിരുന്ന മാറ്റങ്ങൾമറുനാടന് മലയാളി15 Dec 2020 5:28 PM IST
KERALAMദാരിദ്ര്യത്തിലൂടെ കടന്നുപോകുന്നവരുടെ നീതിക്കായുള്ള നിലവിളികൾ എങ്ങും എത്തുന്നില്ല; കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന ഭരണകൂടം; കാർഷിക ബില്ലിനെ ശക്തമായി വിമർശിച്ച് മാർത്തോമ എപ്പിസ്കോപ്പസ്വന്തം ലേഖകൻ14 Feb 2021 10:13 PM IST