You Searched For "കിഫ്ബി"

കിഫ്ബി അക്ഷയഖനിയല്ല; രണ്ടാം ഘട്ടത്തേക്കുറിച്ച് ആലോചിച്ചിട്ടില്ല; സിഎജി യ്ക്ക് കിഫ്ബി മുഴുവൻ രേഖകളും പരിശോധിക്കാം; യുഡിഎഫ് സർക്കാർ എടുത്തിട്ടുള്ള നിലപാട് തന്നെയാണ് ഈ സർക്കാരും എടുത്തിട്ടുള്ളത്; വിവാദങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകി മന്ത്രി തോമസ് ഐസക്ക്
കിഫ്ബിയിൽ നിന്നും കടമെടുക്കുന്നത് സംസ്ഥാന സർക്കാരിന് ബാധ്യതയാകും; മസാലബോണ്ട് ഭരണഘടനാ വിരുദ്ധം; ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ കേരളം മറികടന്നു എന്നും സിഎജി; കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാൻ ശക്തിയുള്ള സിഎജി റിപ്പോർട്ട് നിയമസഭയിൽ
സി എ ജി റിപ്പോർട്ടിന്റെ ഉള്ളടക്കം ചോർന്നതിൽ തോമസ് ഐസക്കിന് ക്ലീൻ ചിറ്റ്; അവകാശലംഘന നോട്ടീസിൽ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു; സിഎജിക്കെതിരായ മന്ത്രിയുടെ ആരോപണം വസ്തുതാധിഷ്ഠിതമെന്നും റിപ്പോർട്ട്; കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിൽ അടിയന്തര പ്രമേയ ചർച്ച സഭയിൽ തുടങ്ങി
ഇ.ശ്രീധരന് ഇത്രനാളും ഇല്ലാതിരുന്ന കിഫ്ബി വിരുദ്ധത ഇപ്പോൾ എങ്ങനെ ഉണ്ടായി എന്നതിലാണ് അത്ഭുതം; കടക്കെണിയിൽ ആക്കുന്നതാണ്  ഏറ്റവും വലിയ ദ്രോഹം എന്നുള്ള പരാമർശം കിഫ്ബി പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് മനസിലാക്കാതെ; മെട്രോമാന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കിഫ്ബി
ഏറ്റുമുട്ടലിനാണ് കേന്ദ്രസർക്കാർ കോപ്പുകൂട്ടുന്നതെങ്കിൽ പേടിച്ച് പിന്മാറാൻ തീരുമാനിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക്; ഇ.ഡി.യെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്നും ധനമന്ത്രി
എൻഫോഴ്‌സ്‌മെന്റിന്റെ നടപടിക്കെതിരെ കിഫ്ബിയും; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ഇഡിക്ക് കത്ത്; ഉദ്യോഗസ്ഥർ ഇന്ന് ഹാജരായേക്കില്ല; ഏറ്റുമുട്ടൽപാതയിൽ മുന്നോട്ടു പോകാൻ സർക്കാർ തീരുമാനം; വിവാദങ്ങൾക്കിടെ വീണു കിട്ടിയ വികസന അജണ്ട വീണ്ടും സജീവ ചർച്ചയാക്കാൻ സിപിഎം; കേന്ദ്രം വികസനത്തിന് തുരങ്കം വെക്കുന്നത് പ്രചരിപ്പിക്കാൻ തീരുമാനം
അധികാരത്തിനു മുന്നിൽ മുട്ടുമടക്കുന്നവരെ മാത്രമേ ബിജെപി നേതൃത്വം കണ്ടിട്ടുണ്ടാകൂ; ആ പരിപ്പ് ഇവിടെ വേവില്ല, ഇത് കേരളമാണ്; ഇവിടെ വിരട്ട് കൊണ്ട് കാര്യം നടക്കില്ല; തിരഞ്ഞെടുപ്പു കാലത്ത് ആർക്കു വേണ്ടിയാണ് ഇഡി ചാടി ഇറങ്ങിയതെന്നു മനസിലാക്കാൻ പാഴൂർപടിവരെ പോകേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി
വെള്ളം എടുക്കാൻ കൈനീട്ടിയപ്പോൾ താഴെ ഇട്ടു പൊട്ടിച്ചു; കോഫി കുടിക്കാൻ എടുത്തപ്പോഴും അതു തന്നെ സംഭവിച്ചു; ചൂടു കാപ്പി വീണ് പൊള്ളിയത് ഐഎഎസ് കൺഫർ മോഹമുള്ള ഉദ്യോഗസ്ഥയുടെ കാല്; ഉദ്യോഗസ്ഥയിൽ നിന്നും പരാതി വാങ്ങി കേസെടുക്കാനും ആലോചന; കിഫ്ബിയിൽ രണ്ടും കൽപ്പിച്ച് പിണറായി; ഐഎഎസ് നഷ്ടമാകാതിരിക്കാൻ കരുതലോടെ അഡീ സെക്രട്ടറിയും
പിണറായിയുടെ പിടിവാശി പ്രതിസന്ധിയിലാക്കുന്നത് കിഫ്ബിയെന്ന മാന്ത്രിക കുതിരയെ; ഭരണ തുടർച്ച കിട്ടിയാലും നല്ലൊരു തേരാളി ഇല്ലാതെ വികസന അശ്വം എങ്ങനെ കുതിക്കുമെന്ന ചോദ്യം ബാക്കി; സുധാകരനെ വെട്ടാൻ മത്സരിക്കാതെ മാറി നിൽക്കാൻ ഐസക്കും; തുടരാൻ കെ എം എബ്രഹാമിനും താൽപ്പര്യക്കുറവ്; ഇഡി എത്തുമ്പോൾ കിഫ്ബി നേരിടുന്നത് സർവ്വത്ര പ്രതിസന്ധി
കിഫ്ബിക്കെതിരെ ഇഡിക്ക് മുമ്പോട്ട് പോകാം; കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പച്ചക്കൊടി; നിർമ്മലാ സീതാരാമന്റെ രാഷ്ട്രീയ താൽപ്പര്യമെന്ന പിണറായിയുടെ വാദം തള്ളി മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ; മാർച്ചിൽ തുടങ്ങിയ അന്വേഷണത്തിൽ ദുരൂഹതകളില്ലെന്ന നിലപാടിൽ സുനിൽ അറോറ; സ്വർണ്ണത്തിലും ഡോളറിലും കസ്റ്റംസിനും ആശ്വാസം
നോട്ടിസ് നൽകിയ ദിവസം ഹാജരായില്ലെങ്കിൽ അന്നു മുതലുള്ള ഓരോ ദിവസത്തിനും പിഴ ചുമത്തും; കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകുന്നത് ആലോചിച്ച് ഉറപ്പിച്ച്; കിഫ്ബിയിൽ ഫെമ ലംഘനമുണ്ടെന്ന് ഉറപ്പിച്ച് കൂടുതൽ നടപടിക്ക് കേന്ദ്ര ഏജൻസി; നേരായ കളി കളിച്ചാൽ മതിയെന്ന ഭീഷണിയുമായി മുഖ്യമന്ത്രിയും