You Searched For "കിഫ്ബി"

കോൺസുലേറ്റിന്റെ സമാന്തര അക്കൗണ്ടിൽ എത്തിയ 58 കോടി എവിടെ പോയി; ലൈഫ് മിഷന് കൊടുത്തത് ഇങ്ങനെ വന്ന 20 കോടി; ബാക്കി തുക ആർക്കൊക്കെ നൽകിയെന്ന് കണ്ടെത്താൻ ഇഡിയും കസ്റ്റംസും; പ്രളയ സഹായവും അന്വേഷണ റഡാറിൽ; കോൺസുലേറ്റിന് ഉണ്ടായിരുന്നത് ആറു അക്കൗണ്ടുകൾ
ആക്രമണമാണ് മികച്ച പ്രതിരോധം എന്ന തിരിച്ചറിവിൽ സിപിഎം; കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് നിയമസാധുതയുണ്ടെന്ന് മുഖ്യമന്ത്രി; ബിജെപിയേക്കാൾ ശക്തമായി പ്രതിപക്ഷ നേതാവ് ജുഡീഷ്യൽ അന്വേഷണത്തെ എതിർക്കുന്നത് എന്തുകൊണ്ടെന്നും പിണറായി വിജയൻ
ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക ബജറ്റ് ഇടപെടൽ ഉണ്ടായില്ല; തൊഴിൽ - വരുമാന നഷ്ടം മൂലം ജനങ്ങളുടെ കയ്യിൽ പണമില്ലാത്തത് പ്രാദേശിക മാർക്കറ്റുകളെ നിശ്ചലമാക്കും: ബജറ്റിനെ വിമർശിച്ചു വെൽഫെയർ പാർട്ടി
വന്യമൃഗങ്ങളിൽ നിന്നും രക്ഷതേടി സ്ഥാപിച്ച സുരക്ഷാ വേലിയിൽ നടന്നത് ക്രമക്കേടുകൾ; സംസ്ഥാന വനവികസന ഏജൻസി ടെണ്ടർ വിളിച്ചത് കിഫ്ബിയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി; 15 കോടി മുടക്കിയ പദ്ധതിയിൽ ഗുണനിലവാരം ഉറപ്പാക്കാൻ നടപടിയുണ്ടായില്ല
കോവിഡിലെ പ്രതിരോധവും കിഫ്ബിയും ചർച്ചയാക്കി രണ്ടാമൂഴം ഉറപ്പിച്ചു; അധികാരം കിട്ടിയപ്പോൾ ക്യാപ്ടന് മാത്രം തുടർച്ച; ശൈലജ ടീച്ചറിനെ മാറ്റിയപ്പോൾ ആരോഗ്യ മോഡൽ തകർന്നു; വികസനത്തെ തകർത്ത് ഐസക്കിന്റെ അഭാവവും; ഗണേശ് കുമാർ സത്യം പറയുമ്പോൾ
സുഖമില്ലാത്ത അമ്മയെ കാണാൻ ഇറങ്ങി 20 മിനിറ്റ് വഴിയിൽ കുടുങ്ങി; കൊട്ടാരക്കര എത്തിയപ്പോഴേക്കും ജീവനോടെ കാണാൻ പറ്റിയില്ല; വെഞ്ഞാറമൂട് മേൽപ്പാല ആവശ്യത്തിന് കിഫ്ബി തടസം; 2018ൽ തുടങ്ങിയ റോഡ് പണി പോലു തീർന്നില്ല; കിഫ്ബിക്കെതിരെ തുറന്നടിച്ച് കെ ബി ഗണേശ് കുമാർ വീണ്ടും; പിന്തുണച്ച് ഷംസീറും
തോമസ് ഐസകിന്റെ പദ്ധതിയോട് ബാലഗോപാലിന് താൽപ്പര്യക്കുറവ്; കിഫ്ബിയുടെ ചുമതല ചുളുവിൽ പൊതുമരാമത്ത് മന്ത്രിയിലേക്ക്; സർക്കാരിലെ വലിയ അധികാര കേന്ദ്രമായി റിയാസ് മാറും; ഇനി എല്ലാ മാസവും മന്ത്രിയുടെ യോഗവും; ഗണേശിന്റെ വിമർശനത്തിൽ കോളടിക്കുന്നത് ആർക്ക്?
കിഫ്ബി കണക്കുകൾ ബജറ്റിലും സംസ്ഥാനത്തിന്റെ അക്കൗണ്ട്സിലും ഉൾപ്പെടുത്തണം; നിയമസഭയുടെ പരിശോധനയ്ക്കും വിധേയമാക്കണം; സിഐജിയുടെ ഈ നിലപാട് കേരളത്തിന് നൽകുക വായ്പ എടുക്കൽ പ്രതിസന്ധി; ഈ റിപ്പോർട്ടിനെ വീണ്ടും നിയമസഭ തള്ളുമോ?
കിഫ്ബി എടുത്തത് 1930 കോടിയുടെ വായ്പ എങ്കിൽ പെൻഷൻ കമ്പനി എടുത്തു കൂട്ടിയത് 6843 കോടി; ഇതും ബജറ്റിന്റെ ഭാഗമാക്കണമെന്ന ആവശ്യവുമായി സിഎജി; 60 ലക്ഷം പേരുടെ പെൻഷൻ അട്ടിമറിക്കാനുള്ള നീക്കമെന്ന് പിണറായി സർക്കാരും; സർക്കാർ ഗാരന്റിയിലെ വായ്പകൾക്ക് എതിരെ വീണ്ടും റിപ്പോർട്ട്
കിഫ്ബി മസാല ബോണ്ടുവഴി സമാഹരിച്ച 200 കോടി നിക്ഷേപിച്ചത് വിജയ ബാങ്കിൽ; കലാവധി തികയും മുമ്പ് പിൻവലിച്ചപ്പോൾ നഷ്ടം 4.67 കോടി; കെഎസ്എഫ്ഇയിലെ സുരക്ഷാ ബോണ്ടുകളിലെ അശ്രദ്ധയിൽ 109 കോടി പലിശ നൽകേണ്ടി വന്നു; ഗുരുതര വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സിഎജിയുടെ പ്രത്യേക റിപ്പോർട്ട്, കിഫ്ബി വെട്ടിൽ
കിഫ്ബി പദ്ധതി : എ ജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ സർക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം പുറത്താക്കി; സമഗ്ര വിജിലൻസ് അന്വേഷണത്തിനു സർക്കാർ തയ്യാറാകണം  എന്ന് രമേശ് ചെന്നിത്തല