SPECIAL REPORTപ്രവാസി മലയാളി സംരംഭകരെ ബിനാമിയാക്കി ബോണ്ട് വാങ്ങിയവരിൽ ഉന്നത രാഷ്ട്രീയക്കാരന്റെ മകളും ബന്ധുക്കളും? മസാലബോണ്ട് വാങ്ങിയവരുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടാത്തത് കള്ളപ്പണത്തെ മറയ്ക്കാനോ? കോവിഡ് വിവരശേഖരണ കരാറിൽ ചർച്ചയായ ഐടി കമ്പനിയായ സ്പ്രിങ്ളറിന് പങ്കുണ്ടോ എന്നതും പരിശോധനയിൽ; കിഫ്ബിയിൽ ഇഡി നടത്തുന്നത് ഫെമാ പരിശോധന തന്നെമറുനാടന് മലയാളി23 Nov 2020 10:53 AM IST
SPECIAL REPORTമസാല ബോണ്ടിലെ വിവാദങ്ങൾ തീരും മുമ്പ് അടുത്ത വിദേശ കടമെടുപ്പിനുള്ള നീക്കവുമായി കിഫ്ബി; ഗ്രീൻ ബോണ്ട് വഴി 1100 കോടി സമാഹരിക്കാൻ ആർബിഐക്ക് അപേക്ഷ നൽകി തോമസ് ഐസക്ക്മറുനാടന് ഡെസ്ക്24 Nov 2020 8:53 AM IST
SPECIAL REPORT'ബോഡി കോർപറേറ്റ്' ആയ കിഫ്ബിക്കു നിയമപ്രകാരം അനുമതി നൽകി; മറ്റെന്തെങ്കിലും അനുമതി ആവശ്യമെങ്കിൽ അതു വാങ്ങേണ്ട ബാധ്യത കിഫ്ബിക്കും എല്ലാ അനുമതിയുമുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം വായ്പ കൈകാര്യം ചെയ്യുന്ന ബാങ്കിനും; കേരളത്തിന് ആശ്വാസമായി ആർബിഐയുടെ മറുപടി; മസാലാ ബോണ്ടിൽ ഇഡി അന്വേഷണം തുടരുംമറുനാടന് മലയാളി28 Nov 2020 7:53 AM IST
KERALAMഎന്തിനാണ് കിഫ്ബി ആൾസോ അണ്ടർ ദ റഡാർ എന്ന് തലക്കെട്ട് കൊടുക്കണമെന്ന് പറഞ്ഞ് എന്തിനാണ് ഇഡി മാധ്യമങ്ങൾക്ക് മെസേജ് അയച്ചത്; എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി അധഃപതിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക്സ്വന്തം ലേഖകൻ28 Nov 2020 12:27 PM IST
Politicsകിഫ്ബിയുടെ ചുറ്റും ഇഡി കറങ്ങുന്നത് വെറുതേയാണ്; ക്രമക്കേടും നിയമലംഘനവുമൊന്നും അവിടെ നിന്ന് കണ്ടുപിടിക്കാനാവില്ല; കിഫ്ബി മസാല ബോണ്ട് അനുമതി നൽകിയത് ചട്ടം പാലിച്ചാണെന്ന് ആർബിഐ വ്യക്തമാക്കി; ഇതോടെ ഇഡിക്ക് വയറു നിറഞ്ഞു കാണുമോ ആവോ? ഇഡിയുടെ ഉന്നം സർക്കാരിനെ തകർക്കലാണെന്നും നമുക്ക് നോക്കാമെന്നും ധനമന്ത്രി തോമസ് ഐസക്കിന്റെ പോസ്റ്റ്മറുനാടന് ഡെസ്ക്28 Nov 2020 8:36 PM IST
SPECIAL REPORTകിഫ്ബിയുടെ പേരിൽ 71 പുതിയ ഗസറ്റഡ് തസ്തികകൾ സൃഷ്ടിച്ച് സർക്കാർ; അസിസ്റ്റന്റ് എൻജിനീയർ മുതൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർവരെയുള്ള പുതിയ തസ്തിക; എറണാകുളം ജില്ലയിൽ മാത്രം നിയമിച്ചത് പത്തോളം ഉദ്യോഗസ്ഥരെമറുനാടന് ഡെസ്ക്29 Nov 2020 11:35 AM IST
Uncategorizedവിവാദങ്ങൾ തുടരുമ്പോൾ സ്ഥാനം ഒഴിയരുതെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥ അംഗീകരിച്ച് കെ എം എബ്രഹാം; കിഫ്ബിയിൽ മൂന്ന് മാസം കൂടി മുൻ ചീഫ് സെക്രട്ടറി തുടരും; മാർച്ച് വരെ കാലാവധി നീട്ടി ഉടൻ ഉത്തരവ് പുറത്തിറങ്ങും; എബ്രഹാം വഴങ്ങിയതോടെ പ്രതിസന്ധി താൽകാലികമായി മറികടന്ന് ഇടതു സർക്കാർമറുനാടന് മലയാളി1 Dec 2020 7:45 AM IST
ASSEMBLYകിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിലെ ചോർച്ച: ധനമന്ത്രി തോമസ് ഐസകിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു സ്പീക്കർ; ധനമന്ത്രിയോട് വിശദീകരണം തേടുന്നത് സഭാ ചരിത്രത്തിൽ ആദ്യം; മന്ത്രി നേരിട്ടെത്തി വിശദീകരണം നൽകിയിട്ടും പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തീരുമാനത്തിനൊപ്പം ശ്രീരാമകൃഷ്ണൻമറുനാടന് മലയാളി2 Dec 2020 1:20 PM IST
ASSEMBLYകിഫ്ബി അക്ഷയഖനിയല്ല; രണ്ടാം ഘട്ടത്തേക്കുറിച്ച് ആലോചിച്ചിട്ടില്ല; സിഎജി യ്ക്ക് കിഫ്ബി മുഴുവൻ രേഖകളും പരിശോധിക്കാം; യുഡിഎഫ് സർക്കാർ എടുത്തിട്ടുള്ള നിലപാട് തന്നെയാണ് ഈ സർക്കാരും എടുത്തിട്ടുള്ളത്; വിവാദങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകി മന്ത്രി തോമസ് ഐസക്ക്മറുനാടന് മലയാളി13 Jan 2021 1:15 PM IST
ASSEMBLYകിഫ്ബിയിൽ നിന്നും കടമെടുക്കുന്നത് സംസ്ഥാന സർക്കാരിന് ബാധ്യതയാകും; മസാലബോണ്ട് ഭരണഘടനാ വിരുദ്ധം; ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ കേരളം മറികടന്നു എന്നും സിഎജി; കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാൻ ശക്തിയുള്ള സിഎജി റിപ്പോർട്ട് നിയമസഭയിൽമറുനാടന് ഡെസ്ക്18 Jan 2021 1:15 PM IST
ASSEMBLYസി എ ജി റിപ്പോർട്ടിന്റെ ഉള്ളടക്കം ചോർന്നതിൽ തോമസ് ഐസക്കിന് ക്ലീൻ ചിറ്റ്; അവകാശലംഘന നോട്ടീസിൽ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു; സിഎജിക്കെതിരായ മന്ത്രിയുടെ ആരോപണം വസ്തുതാധിഷ്ഠിതമെന്നും റിപ്പോർട്ട്; കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിൽ അടിയന്തര പ്രമേയ ചർച്ച സഭയിൽ തുടങ്ങിമറുനാടന് മലയാളി20 Jan 2021 12:27 PM IST
SPECIAL REPORTഇ.ശ്രീധരന് ഇത്രനാളും ഇല്ലാതിരുന്ന കിഫ്ബി വിരുദ്ധത ഇപ്പോൾ എങ്ങനെ ഉണ്ടായി എന്നതിലാണ് അത്ഭുതം; കടക്കെണിയിൽ ആക്കുന്നതാണ് ഏറ്റവും വലിയ 'ദ്രോഹം' എന്നുള്ള പരാമർശം കിഫ്ബി പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് മനസിലാക്കാതെ; മെട്രോമാന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കിഫ്ബിമറുനാടന് മലയാളി19 Feb 2021 9:29 PM IST