Top Storiesഇടപ്പള്ളിയില്‍ നടുറോഡില്‍ വാക്കത്തിയും കമ്പിവടിയുമായി ഉറഞ്ഞുതുളളി അഴിഞ്ഞാട്ടം; സമയക്രമം തെറ്റിച്ചെന്ന് ആരോപിച്ച് എതിരാളികളുടെ ബസിന്റെ പിന്നില്‍ ഇടിപ്പിച്ചും ചില്ലുകള്‍ അടിച്ചുതകര്‍ത്തും അതിക്രമം; ജീവനക്കാരുമായി ഏറ്റുമുട്ടലും; ഒളിപ്പിച്ച് വച്ച കിസ്മത്ത് ബസും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു; ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്ആർ പീയൂഷ്3 April 2025 9:20 PM IST