INVESTIGATIONകീച്ചേരിയില്‍ മോഷണം നടന്നത് ഒരു വര്‍ഷം മുമ്പ്; വളപട്ടണത്തിലേതിന് സമാനമായി ജനല്‍ ഗ്രില്‍ ഇളക്കി അകത്തു കടന്നുള്ള മോഷണം; അന്ന് മോഷ്ടിച്ചത് നാലര ലക്ഷം രൂപയും പതിനൊന്നര പവന് സ്വര്‍ണം; അന്വേഷണ സംഘത്തിന് അന്ന് ലഭിച്ചത് ഒരു ഫിംഗര്‍പ്രിന്റ് മാത്രം; ആ 'ഹസ്തരേഖ' വളപട്ടണത്തെ നിര്‍ണായക തെളിവായിമറുനാടൻ മലയാളി ബ്യൂറോ2 Dec 2024 12:15 PM IST